0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 8.7K

തന്നെ എത്തി. . .

" എന്താ മമ്മി ഇന്ന് നേരത്തെ ആണല്ലോ "

" നിന്നോട് ഞാൻ പറഞ്ഞിരുന്നതല്ലേ, ഇന്ന് birthday പാർട്ടിക് പോകണമെന്ന് "

" അയ്യോ അതിന്റെ കാര്യം ഞാൻ മറന്നു. . . "

" അതെനിക്ക് അറിയാമായിരുന്നു. അതല്ലേ ഞാൻ നേരത്തെ തന്നെ എത്തിയത്. പൊന്നുമോൻ പോയി വേഗം റെഡി ആയി വാ. . . "

ടിവിയിൽ നല്ലൊരു സിനിമയിൽ മുഴുകി ഇരിക്കുകയായിരുന്നു ഞാൻ . പോകാൻ മടി പിടിച്ചു. . .

" ഞാൻ വരണോ മമ്മി, ഒറ്റക്ക് പൊക്കോളോ . . "

" ദേ എന്റെ കയ്യിന്ന് കിട്ടുന്നതിനുമുമ്പ് പോയി റെഡി ആയിക്കോ . . "

" ഹോ സമ്മതിച്ചു ഒരു 5 മിനുറ്റ് താ "

" ആഹ്, അപ്പോഴേക്കും ഞാനും ഒന്നു റെഡി ആവട്ടെ "

അതും പറഞ്ഞ് മമ്മി റൂമിലേക് പോയി, ഞാനും പോയി ഒന്നു കുളിച്ചു പുതുതായി വാങ്ങിയ ഒരു ഷർട്ട് ഉണ്ടായി അതും ഇട്ട് ഹാളിലേക്ക് എത്തി. ഉറക്കെ വിളിച്ചു. . .

" മമ്മി, ഞാൻ റെഡി ആയി പോയാലോ . . . "

" ദേ വരുന്നു, നീ കറെടുത്ത് തിരിച്ചിട് ഞാൻ അപ്പോളേക്കും എത്താം " റൂമിൽ നിന്നും ശബ്ദം മുഴങ്ങി . ..

ഞാൻ പുറത്തേക്ക് പോയി. കാറിൽ കയറി ഇരുന്നു. കുറച്ചു സമയം കടന്നു പോയി അപ്പോഴേക്കും മമ്മി വാതിൽ പൂട്ടി നടന്നു വരുന്നു. . .

💬 Comments

View all comments