Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
എത്തിച്ചു. . .
പക്ഷെ അതിനെല്ലാം ഒരു കോളിങ് ബെല്ലിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. ആ ബെൽ മുഴങ്ങിയതോടൊപ്പം ഞാനും അവളും ഒരേനിമിഷം ഞെട്ടി എഴുനേറ്റു. നെഞ്ചിലേക് ഒരു തീജ്വാല വന്നുവീണ പോലെ ഞാൻ പതറി. . .
" അച്ചു, എന്തു ചെയ്യും "
" നീ ഇവിടെതന്നെ നിക്ക് ഞാൻ പോയി നോക്കട്ടെ "
" സീൻ ആവോ ? നിന്റെ വീട്ടുകാർ ആയിരിക്കോ ? ? . . . "
അവൾ കിട്ടിയ വസ്ത്രം ധരിച്ചുകൊണ്ട് പറഞ്ഞു. . .
" അവർ വരുമ്പോൾ രാത്രിയാകും, നീ സമാധാനപ്പെട്, ഞാൻ ഒന്ന് നോക്കട്ടെ. . . "
അതും പറഞ്ഞ് അവൾ ഇറങ്ങിപോയി. ഞാൻ അവിടെ നിന്ന് ഭയത്താൽ വിറച്ചു. ഇതെങ്ങാനും മമ്മി അറിഞ്ഞാൽ ശവം പോലും ബാക്കി കാണില്ല. ഞാൻ ഊരിയേറിഞ്ഞ ടി-ഷർട്ട് തിരിച്ചെടുത്തുധരിച്ചു. . .
പോയത് പോലെ അവൾ തിരിച്ചു വന്നു. . .
" എന്താ അച്ചു ആരാ വന്നേ "
" നെറ്റവർക്ക് കണക്ഷന്റെ ആളാ, പുതിയ Wi Fi ready ആകാൻ വന്നതാ "
" എന്നിട്ട് അയാൾ പോയോ "
" അപ്പുറത്തെ വീട്ടിൽ കയറിയിട്ട് ഇപ്പൊ വരും, നീയെ എന്ന പൊക്കോ "
" ഞാൻ ഇവിടെ നിന്നാ പോരെ അയാൾ വന്നിട്ട് പോകുന്ന വരെ "
" അത് വേണ്ടാ പുള്ളി പപ്പയുടെ ഫ്രണ്ട് ആണ്. "
" ഹോ എന്ന പിന്നെ ഞാൻ പോണ് "
" നമ്മുക് പിന്നെ ഒരു ദിവസം കാണാം "
" ആ ടി പിന്നെ കാണാം, ശേ എന്നാലും എനിക്ക് ഒന്നും ആയില്ല . . . "
" എനിക്കും ആയില്ല, നീ ഇപ്പൊ പോ എബി ഇനിയും സമയം ഉണ്ടല്ലോ "
ഞാൻ യാത്രയും പറഞ്ഞു കൊണ്ട് കള്ളനെ പോലെ അവിടെനിന്നും ഇറങ്ങി പുറത്തേക്ക് പോയി. അസ്സൽ ചാൻസ് ആയിരുന്നു വഴുതിപോയത്. ആ നായിന്റെ മോൻ ഗതിപിടികല്ലേ ദൈവമേ. ഞാൻ
💬 Comments
View all comments