0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 8.8K

വിട്ട് നോക്കുന്നത്, ഒട്ടും പ്രതീഷിച്ചില്ലേ ? ? ? "

" എന്നാലും മമ്മി എങ്ങനെ അറിഞ്ഞു. . . "

" ഞാൻ ഒരു പോലീസ് അല്ലെടാ, ഇതൊക്കെ നിസ്സാരം "

" കാര്യം പറ മമ്മി "

" നിന്റെ ടീച്ചർ എന്നെ നേരിട്ട് വിളിച്ചിരുന്നു, അവർക്ക് അറിയാമായിരുന്നു നീ പറയില്ല എന്ന്, നീനക് ഇതിനുള്ളത് തരാം നീ വീട്ടിലേക് വാ . . . "

ചിരിച്ചുകൊണ്ടാണ് മമ്മി അത് പറഞ്ഞത് , അത് കൊണ്ട് ഒരു സമാധാനം തോന്നി. . .

" നീ വാ നടക്ക്, എല്ലാരേം കാണണ്ടേ "

ഇനിയിപ്പോ വരുന്നിടത്തുവച്ചു കാണാം, ഞാൻ മമ്മിയേം കൊണ്ട് സ്റ്റാഫ്‌റൂമിലേക് നടന്നു. ഞങ്ങളുടെ ആ വരവ് വിശന്നിരിക്കുന്ന മൃഗത്തിന് ഇരയെ കിട്ടിയ അവസരം പോലെ ആയിരുന്നു. എല്ലാവരുംകൂടി തന്നെ കമ്പിയിൽ കയറ്റി എന്നെ ചുട്ടെടുത്തു. . .

കൂട്ടത്തിൽ തവളകണ്ണൻ സാർ തൊലിയൂരി. . .

" ഞങ്ങൾ ഫുൾ മാർക് പ്രതീഷിച്ച സ്റ്റുഡന്റ് ആയിരുന്നു എബി ഇവിടെ അഡ്മിഷനു എത്തിയപ്പോ, ഇന്നിപ്പോ ഇവനെ ജയിപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, അതുമാത്രമല്ല ക്ലാസ്സിലും ശല്യം ടീച്ചർമാരെ ക്ലാസ് എടുക്കാൻ പോലും ഇവൻ സമ്മതിക്കില്ല. ഞാൻ ഒന്നും ചെയ്യാനില്ല. മാഡം തന്നെ എന്തെങ്കിലും ചെയ്യണം. ഞങ്ങൾക് സ്കൂളിന്റെ വിജയശതമാനം ഇവൻ കാരണം കുറക്കാൻ പറ്റില്ല. . ."

" ശെരി സാർ ഞാനിനി ശ്രെധികാം "

അതോടൊപ്പം എന്റെ പ്രോഗ്രാസ് കാർഡ് കൂടി മമ്മിയുടെ കൈകളിൽ കൊടുത്തു. അത് കണ്ടതും മുഖം

💬 Comments

View all comments