Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
"
അപ്പോഴേക്കും ലഗ്ഗേജുമായി സാധനം നടന്ന് വനരുന്നുണ്ട്. ഞാൻ ഫോൺ വച്ചു, ലഗ്ഗേജ് കയറ്റി വണ്ടി എടുത്തു. എന്റെ കൂടെ മുൻ സീറ്റിൽ തന്നെയാണ് അവൾ ഇരിക്കുന്നത്. ഒരു ടൈറ്റ് ടി-ഷർട്ടും ജീൻസും ആണ് വേഷം. സീറ്റ്ബെൽറ്റ് കറക്ടായി രണ്ട് മുലകളുടെ നടുവിലൂടെ തന്നെ ഇട്ടിരിക്കുന്ന കാരണം അവയുടെ ഷേപ്പ് നന്നയി അറിയാം. . .
" നിനക്ക് ബുദ്ധിമുട്ട് ആയോ എബി, എന്നോട് അഞ്ജലിചേച്ചി പറഞ്ഞിരുന്നു നീ പഠിത്തത്തിൽ ആയിരുന്നു എന്ന്. പെട്ടെന്ന് ഒന്ന് നാട്ടിൽ പോകേണ്ടി വന്നു. അതാ . . . "
" കുറച്ച് "
" സോറി ഡാ, അത്യാവശമായിപോയി അതാ, നീ എന്തെങ്കിലും കഴിച്ചോടാ, നിനക്ക് എന്തെങ്കിലും കഴിക്കണോ "
" വേണ്ടാ "
" നമുക്ക് ഒരു shake കുടിച്ചാലോ "
" വേണ്ട, ഞാൻ കഴിച്ചതാ "
" എന്ന ശെരി, പിന്നെ എന്ന നിന്റെ എക്സാം "
" 3 ആഴ്ച്ച കഴിഞ്ഞു "
ഇ ശവത്തിന്റെ അണ്ണാക്കിൽ എന്തെങ്കിലും കുത്തികയറ്റണം, എന്നാലെ മിണ്ടാതെ ഇരിക്കൂ. ഞാൻ മനസ്സിൽ ഓർത്തു. പിന്നെ വീട്ടിൽ എത്തുന്ന വരെ ഓരോന്നു എന്നോട് പറഞ്ഞിരുന്നു. . .
ഒരു ഫ്ലാറ്റിലെ അപ്പാർട്ട്‌മെന്റിൽ ആണ് ഇവളുടെ താമസം അതും ഒറ്റക്ക്, ഞാൻ ഫ്ളാറ്റിലെ പാർക്കിങ്ങിൽ വണ്ടി നിറുത്തി. . .
" ഡാ പിന്നെ, എന്റെ ലഗ്ഗേജ് ഒന്ന് മുകലേക് എത്തിക്കാൻ സഹായിക്കണം. ഒറ്റക്ക് നടക്കില്ല . . . "
ഞാൻ ഒരു വലിയ ബാഗുമായി അവളെ അനുഗമിച്ചു.
💬 Comments
View all comments