0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 8.8K

" ശേ, എന്തൊരുകഷ്ടമാ, ഞാനില്ല . . ."

" ഒരു മണിക്കൂറിലെ കാര്യമേ ഉള്ളു, നീ കാറുമായി ഒന്നു വേഗം പോയിട്ട് വാടാ . . ."

" ശെരി ശെരി, ഞാൻപൊക്കോളാ . . . "

ഫോൺ വെച്ച്, ഡ്രെസ്സും മാറി കാറുമായി റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങിൽ കാത്തുനിന്നു, വേറെ ആരെങ്കിലും ആണെങ്കിൽ കുഴപ്പമില്ല അനു, നായിന്റമോൾ, എന്നെ കണ്ടാ അപ്പൊതുടങ്ങും അവളുടെ കഴപ്പ്, നാശംപിടിക്കാൻ. പറഞ്ഞുതീർന്നില്ല അതാ ഫോണിലേക്കുഅവളുടെ വിളി. . .

" ഹാലോ, എബി നീ എത്തിയോ ?? ""

" എത്തി, പാർക്കിങ്ങിൽ ഉണ്ട്. . ."

" ട്രെയിൻ കുറച്ചു ഡിലേയാണ്. ഒരു പതിനഞ്ചുമിനിറ്റിനുള്ളിൽ ഞാൻ ഞാൻ എത്തും . . . ,"

" ഒകെ, ഞാൻ ഇവിടെ തന്നെ wait ചെയ്തോളാ. . . "

" ഒക്കെ "

വീണ്ടും പോസ്റ്റായി, കിട്ടിയ സമയത്തു അച്ചുവിനെ ഒന്നു വിളിച്ചു. ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് എപ്പോഴും വിളിച്ച ശല്യപ്പെടുത്തരുതെന്ന്, അതുകൊണ്ട് ഇപ്പൊ വിളി കുറവാണ്, അപ്പൊ പിന്നെ വിളിച്ച് കുറച്ചു നേരം സംസാരിച്ചു. . .

" ഡാ, പിന്നെ നാളെ നീ വീട്ടിലേക് വരോ. . . "

" എന്തിനാ അച്ചു "

" എനിക് കുറച്ചു ഡൗട് തീർക്കാൻ ഉണ്ട്, വീട്ടിൽ ആരും ഉണ്ടാകില്ല നാളെ "

വീണ്ടും പ്രലോഭനം, ഞാൻ മനസ്സിൽ കുറച്ചുനേരം ആലോചിച്ചു പറഞ്ഞു. . .

" ശെരി നോക്കാം, നീ നാളെ വിളിക്ക്

💬 Comments

View all comments