Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
കാണാം ബയ് . . . "
ഇതുകൊണ്ടാണ് എനിക് മമ്മിയോട് അധികം ദേഷ്യം തോന്നാത്തത്, ഇടക് കലിപ്പത്തി ആക്കോങ്കിലും ഉള്ളു നിറച്ച് സ്നേഹമാ. പിന്നെ ഒട്ടും കാത്തുനിൽക്കാതെ വേഗം വീടുപൂട്ടി ഇറങ്ങി. ഞങ്ങൾ താമസിക്കുന്നത് കൊച്ചി സിറ്റിയിൽ തന്നെയാണ്, കുറച് അകത്തേക്കു കയറിയാണെങ്കിലും നല്ല സൗകര്യം ഉള്ള ഒരു വീട് തന്നെയാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഞങ്ങൾക്ക് ഇത് വരെ സ്വന്തമായി ഒരു വീട് വച്ചിട്ടില്ല. അത്കൊണ്ട് തന്നെ ഒരുപാട് ആസ്തി ഞങ്ങൾക്കുണ്ട്. മമ്മിയുടെ സ്വന്തം വീട് കോട്ടയത്താണ്. ഒളിച്ചോട്ടം കഴിഞ്ഞു ഉടക്കിൽ ആയിരുന്നെങ്കിലും ഇപ്പൊ അവരുമായി വലിയ പ്രേശ്നങ്ങൾ ഒന്നും തന്നെയില്ല. അമ്മുമ്മ മരിച്ചുപോയി. മമ്മി ഒറ്റമകൾ അതായത് കൊണ്ട് പ്രായമായ അപ്പൂപ്പൻ ഒറ്റക്കാണ് താമസം. ഞങ്ങൾ ഇടക് വേക്കെഷൻ സമയത്തൊക്കെ അവിടെപോയി നില്കാറുണ്ട്. അപ്പൂപ്പനെ ഇവിടെ ഞങ്ങളുടെ ഒപ്പം നിൽക്കാൻ പറഞ്ഞാലും പുള്ളി സമ്മതിക്കില്ല, പുള്ളിക് ആ കാടും റബ്ബറും വിട്ട് എങ്ങോട്ടും വരാൻ പോണില്ല. . .
ഞാൻകാറെടുത് വേഗത്തിൽ വച്ചുപിടിച്ചു. എനിക് ഏറ്റവും ഹരം ഉള്ള ഏർപ്പാട് ആണ് ഡ്രൈവിങ്. മാരുതി സ്വിഫ്റ്റ് ആണ് വീട്ടിലെ വണ്ടി, ലൈസൻസ് കിടീട്ട് കുറച്ചേ ആയിട്ടുള്ളു എങ്കിലും ഞാൻ ഒരു experiance ഡ്രൈവർ ആയി മാറി. പക്ഷെ മമ്മി എപ്പോഴും എനിക് വണ്ടിയോടിക്കാൻ ഒന്നും തരില്ല. . .
ഉച്ചസമയം ആയിട്ടും നല്ലരീതിയിൽ ട്രാഫിക് ഉണ്ട്. ഒരു ഹോട്ടൽ പാർക്കിൽ വണ്ടികയറ്റി, നേരെ അകത്തുകയറി ഒരു മട്ടൻ ബിരിയാണി തന്നെ പറഞ്ഞു. ഉളുക്കിനും ചതവിനും മട്ടൻ കറക്ടാണ്. പിന്നെ അതുമായി വീട്ടിലേക് വച്ചുപിടിച്ചു, നല്ലവിശപ്പുള്ളത് കൊണ്ട് വച്ച്അലക്കി വിട്ടു.
വീട്ടിൽ എത്തി tv ഓണാക്കി ഫുഡ് പ്ലേറ്റിൽ ഇട്ടുകൊണ്ട് കഴിപ്പുതുടങ്ങി. ഇന്ത്യ vs പാകിസ്ഥാൻ ടെസ്റ്റ് ലൈവ് നടക്കുന്നുണ്ട്. ക്രിക്കറ്റ് കാണാൻ വലിയ താല്പര്യമൊന്നും ഇല്ലെങ്കിലും അതും കണ്ടിരുന്നു. എനിക് കൂടുതൽ ഇഷ്ട്ടം ഫുട്ബോൾ ആണ്. . .
പിന്നെ ഫുഡോക്കെ കഴിച്ചുകഴിഞ്, വീണ്ടും ചാനൽ മാറ്റികൊണ്ടിരുന്നു. അതാ ഒരു ചാനലിൽ " വെടിവഴിപാട് " സിനിമ, അത് എനിക് ഇഷ്ടമുള്ള പടമാണ്, അതിലെ adult
💬 Comments
View all comments