0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 8.5K

ഉള്ളപ്പോൾ വിളിക്കുന്നതാണ്. ഭാഗ്യം രക്ഷപ്പെട്ടു, എന്നിരുന്നാലും ഞാൻ അല്പം ജാഡ കാണിച്ചു. . .

"എന്ത് വേണം, ചത്തൊന്നറിയാനാണോ ??"

" നീ ഇന്ന് ക്ലാസിൽ പോയില്ലേ ???"

" ഇല്ല പോയില്ല, ഇന്നലെ എന്തൊരടിയാ അടിച്ചത്, മുഖത്തെ പാട് പോലും പോയിട്ടില്ല . . . ""

" തോന്നിവാസം കാണിച്ചിട്ടല്ലേ, ഇന്നലെ നിന്നെ കൊല്ലാതെ വിട്ടത് നിന്റെ ഭാഗ്യമായി കണ്ടാമതി . . . "

" ഓ ശെരി മാഡം . . ."

" നീ വല്ലതും കഴിച്ചോടാ . . . ??

"പിന്നെ ഇവിടെ ഒരുപാട് സാധനങ്ങൾ ഉണ്ടാക്കിനിരത്തി വച്ചിട്ടുണ്ടല്ലോ. . ."

" അത് പിന്നെ ഇന്നൊരു ആർജൻറ് കേസ് ഉണ്ടായിരുന്നു. അതുകൊണ്ട് നേരത്തെ ഇങ് പോന്നു . . . "

" ഓഹ് വളരെ ഉപകാരം "

" ഒരു കാര്യം ചെയ്യ്, ആ ഫ്രിഡ്ജിന്റെ മുകളിൽ കാശ് വച്ചിട്ടുണ്ട്, അത് എടുത്തോ പുറത്തുനിന്നും വല്ലതും വാങ്ങികഴിക് ഇന്ന്, പിന്നെ ഉച്ചയ്ക്ക് ഉള്ളതും വാങ്ങിച്ചോ "

" ആഹ്, പിന്നെ കാർ ഞാൻ എടുക്കും പുറത്തുപോകാൻ ""

" സൂക്ഷിച്ചു പോ, വെറുതേ ഇരിക്കാതെ എന്തെങ്കിലും പഠിക്കാൻ നോക്ക്. ."

" ഓഫ്‌കോഴ്സ് മാഡം "

" ശെരി എന്ന ഞാൻ കുറച്ച് തിരക്കിലാണ്, വൈകുന്നേരം കാണാം ബയ് . . . "

ഇതുകൊണ്ടാണ് എനിക് മമ്മിയോട് അധികം ദേഷ്യം തോന്നാത്തത്, ഇടക് കലിപ്പത്തി ആക്കോങ്കിലും ഉള്ളു നിറച്ച് സ്നേഹമാ. പിന്നെ ഒട്ടും

💬 Comments

View all comments