0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 8.8K

സ്ഥലത്താണ് വീടിരിക്കുന്നത്, അതുമുഴുവൻ റബർകാടും. ഓരോ മുലകളിൽ ആളുകൾ മരത്തെ കുത്തി പാൽ എടുക്കുന്നുണ്ട്. പണ്ട് വന്നപ്പോൾ കണ്ട ഓർമയിൽ പുറകുവശത്തെ ഇടനാഴിയിലൂടെ നടന്നു , 500 മീറ്റർ പോകാനുണ്ട്. ഒടുവിൽ ഞാൻ അവിടെ എത്തി. തെളിഞ്ഞ കണ്ണുനീർ പോലെ ഒഴുകുന്ന ഒരു അരുവി. നല്ല ഫസ്റ്റിൽ വെള്ളമൊഴുക്ക് ഉണ്ട്. ആ അരുവി നോക്കി നിൽക്കാൻ തന്നെ തന്നെ ഒരു രസമാണ്. പിന്നെ വീണ്ടും തിരിഞ്ഞു നടന്നു. . .

നടക്കുന്ന വഴിയിൽ ചുറ്റും ഒരാൾ പൊക്കത്തിൽ കാട്ടുചെടികൾ മുളച്ചു നിൽക്കുന്നുണ്ട്. അതിന്റെ നടുവിലൂടെ ഒരു നേരിയ വര പോലെ വഴി. നടന്നു നീങ്ങിയപ്പോ എതിരെ മമ്മിയും ദേവകി ചേച്ചിയും ബക്കറ്റിൽ തുണിയുമായി എതിരെ വരുന്നു. അരുവിയിൽ കഴുകാൻ ഉള്ള പോകായിരിക്കും. എന്നെ കണ്ട മമ്മി തന്നെ പറഞ്ഞു. . .

" എങ്ങോട്ടാ നീയി ചുറ്റിനടക്കുന്നത് "

" ഞാൻ ചുമ്മാ "

" മോനെ സൂക്ഷിക്കണം, കഴിഞ്ഞ ദിവസം ഇ വഴിയിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടതാ " അത് പറഞ്ഞത് ചേച്ചീ ആണ്. . .

" ശെരി നോക്കിക്കൊള്ളാം "

ഞാൻ അവരെ കടന്നു പോയി. പണിയെടുക്കുന്ന ഒരാളുടെ അടുത്തുപോയി നോക്കി. . ..

" മോൻ അങ്ങുന്നിന്റെ കൊച്ചുമോൻ ആണല്ലേ "

" അതേ ചേട്ടാ "

" എവിടെയാ തമാസമൊക്കെ "

" കൊച്ചിയിൽ ആണ് "

അച്ഛച്ഛൻ ഇവിടുത്തെ വലിയ പ്രമാണി ആയത് കൊണ്ട് എല്ലാവർക്കും എന്നോടൊക്കെ നല്ല ബഹുമാനം ആണ്. ഞാൻ അയാൾ ചെയ്യുന്ന കാര്യങ്ങൾ

💬 Comments

View all comments