0%

Chapter Title : സ്വര്‍ണ്ണകടുവ [F]

Author : Thaninaadan Read All Parts 418

വണ്ടി ട്രാക്ക് ചെയ്തല്ലൊ നമ്മുടെ ആളുകളെ വിട്. പിന്നെ വരാൽ ജെയ്സനെ വിളിക്ക് സ്വർണ്ണം എവിടെ പോയാലും അവൻ തപ്പിയെടുത്തോളും“

അപ്പന്റെ രീതിയിൽ നിന്നും മാറി പരസ്യം നല്കുവാൻ തുടങ്ങിയതോറ്റെ കടയിൽ കസ്റ്റമേഴ്സ് ഉണ്ട്. സംഗതി വാർത്തയായാൽ ആകെ നാറു. പരസ്യ കമ്പനിക്കരനെ വിളിച്ചു വിവരം പറഞ്ഞു.
”സാറെ ഇപ്പം പുറത്ത് വിടണ്ട. ഒതുക്കാൻ നമുക്ക് നോക്കാം“

ഏതാണ്ട് പതിനഞ്ച് മിനിറ്റു കഴിഞ്ഞു. വാച്ച്മാൻ ജോസേട്ടൻ വന്നു. സാറെ ഒരു ഫോൺ ഉണ്ട് അയാൾ മൊബൈൽ നീട്ടി.
”ഗോപ്യേ ഞാനാ ജെയ്സനാണ്‌.“
”ഏതു ജെയ്സൺ?“
” നിങ്ങൾ അറക്കാൻ കൊണ്ടന്ന പോത്തും കുട്ടി കയർ പൊട്ടിച്ചു പോയീന്ന് കേട്ടു. ഞാൻ തപ്പി. അത് പോയിരിക്കണത് വടക്കൻ ഏരിയായിലേക്കാണ്‌. പോത്തിനെ പിടിക്കാൻ വേണ്ടത് ഞാൻ ചെയ്തിട്ടുന്റ് ആൾക്കാരുണ്ട്. അവർ കുടുക്കിട്ട് പിടിച്ചോളും ഡോണ്ട് വറി“
”ഞാൻ ഗോപിയല്ല ഇത് റോങ്ങ്നമ്പറാടോ..“
അത് ഇത്തരം ഡീലുകളിലെ ഒരു കോഡാണ്‌. ഏതെങ്കിലും രീതിയിൽ ലീക്കായാലും സംഭാഷണം വേറെയാണല്ലൊ.
വീണ്ടും അരമണിക്കൂർ കഴിഞ്ഞു.
മാനേജർ വിളിച്ചു. സാറെ ഡ്രൈവർ പീറ്ററിനെ പരിക്കെല്പിച്ചാ കടന്നിരിക്കുന്നെ. നാട്ടുകാരു കൂടിയപ്പോഴേക്കും അവൾ സ്കൂട്ടായി. നമ്മുടെ ആൾക്കർ അവളെ അവളെ പൊക്കിയിട്ടുണ്ട്.”
“സൈറ്റിലെ സീൻ എന്താ?”
“ബൈക്കിൽ വന്നാ ഒപ്പിച്ചിരിക്കുന്നെ. രണ്ടു പിള്ളാർ ആണെന്ന അവൾ പറഞ്ഞെ. അവനു തലക്ക് അടിയേറ്റത്. അല്പം കഴിഞ്ഞു സംസാരിക്കാമെന്ന പറഞ്ഞെ”

“ഉം”

ഏതാണ്ട് ഒരു മണിക്കൂർ കൂടെ കെഴിഞ്ഞു. മീര ഷോപ്പിന്റെ പുറകിലെ കോണിവഴി ഓഫീസിൽ വന്നു. ഉടുപ്പിൽ രക്തമുണ്ട്.
മിണ്ടാതെ തലകുമ്പിട്ട് നിന്ന് കരയുവാൻ തുടങ്ങി.
“ഹ മീര എന്തിനാ

💬 Comments

View all comments