0%

Chapter Title : സ്വര്‍ണ്ണകടുവ [F]

Author : Thaninaadan Read All Parts 418

കരയുന്നെ.” ഞാൻ അവളെ ആശ്വസിപ്പിച്ചു.
“ സാർ അത് നഷ്ടപ്പെട്ടല്ലൊന്ന്...”
“ഹ മീര ഇത് ആദ്യമായിട്ടല്ല കൊണ്ടുവരുന്നത്. ഈ ബിസിനസ്സിൽ ഇത് സംഭവിക്കുന്നതാന്ന് അറിയില്ലെ..മീര ടെൻഷൻ അടിക്കാതെ ദാ അവിടെ ഇരിക്ക്”
ഞാൻ വളരെ കൂളായിട്ടാണ്‌ സംസാരിച്ചത്.

ഇന്റർകോം എടുത്തു..
“ആലീസേ രണ്ടു ഫ്രഷ് ജ്യൂസ് കൊണ്ടുവാ..”
“എനിക്ക് ജൂസൊന്നും വേണ്ട സാറെ..എനിക്കാകെ പേടിയാകുന്നു..”
“എന്തിന്‌?”
“ഇത്രയും വലിയ സ്വർണ്ണം പോയില്ലെ. മാത്രമല്ല നാളെ ഇത് പത്രത്തിലൊക്കെ വന്നാൽ”
“വരില്ലെടോ..നമുക്ക് ആളുകൾ ഉണ്ട് പോയത് തിരിച്ചു പിടിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ”
ആലീസ് ജ്യൂസുമായി വന്നു.
“മീര എടുക്കൂ. കുടിക്ക്”
അവൾ എടുത്തില്ല ഇരുന്ന് കരയാൻ തുടങ്ങി.

“അലീസെ മീര ടെൻഷനിലാ ഒന്ന് പറഞ്ഞു കൊടുക്ക്”
“എന്താ ഇത് മീര സാറു പറഞ്ഞില്ലെ തല്ക്കാലം പ്രശ്നം ഇല്ല നമ്മൾക്ക് തപ്പിയെടുക്കാം. എന്നാൽ ഒരു പ്രശ്നം ഉണ്ട് താനും ഒരു കല്യാണത്തിന്റെ ഓർഡറാ...അവർ നാളെ എത്തും എന്തു പറയും..ജ്വല്ലറിയുടെ റെപ്യൂട്ടേഷൻ പോകില്ലെ?”

പെട്ടെന്ന് മറ്റൊരു കോൾ വന്നു.
“ആ ഉണ്ടായി ഇല്ല..ഇല്ലില്ല ടെൻഷൻ നാളെ ഒരു കല്യാണപാർട്റ്റിക്ക് കൊടുക്കേണ്ടതാ ഒരു 150 പവൻ..അതാണ്‌ പ്രശ്നം..മറ്റേത് നമ്മൾക്ക് തപ്പിയെടുക്കാമെന്നെ..ഒകെ..ഇല്ല വേണമെങ്കിൽ ഞാൻ സ്റ്റാഫിനെ വിടാം സെയിം ഡിസൈൻ ഉള്ളത് കൊടുത്തുവിട്ടാൽ മതി... അന്വേഷണം നടത്തുന്നുന്റ് നമ്മുടെ ആൾക്കാർ”

അലീസ് മീരക്ക് ജ്യൂസ് നല്കി..കുടിക്കാൻ നിർബന്ധിച്ചു.. അവൾ ഒരു സിപ്പ് എടുത്തു ഞാനും ജ്യൂസ് കുടിക്കാൻ തുടങ്ങി..
“ചേചീ എനിക്കാകെ പേടിയാകുന്നു” അവൾ പറഞ്ഞു.
“പേടിക്കാൻ എന്താ ഇയാൾ അറിയുന്നവർ ആണൊ എടുത്തത്?”
അവൾ ഒരു നിമിഷം മിണ്ടാതിരുന്നു. അത് ഞാൻ

💬 Comments

View all comments