0%

Chapter Title : സ്വര്‍ണ്ണകടുവ [F]

Author : Thaninaadan Read All Parts 422

ശ്രദ്ധിച്ചു.
“എന്താ മീരാ..നീ സ്വർണ്ണവുമായി വരുന്ന കാര്യം അറിയുന്ന ആരേലും ഉണ്ടോ?”
“അത് അത് പിന്നെ”
“പറയെടീ പൊലയാടിച്ചീ...നിന്റെ വല്ല മറ്റവന്മാരുമാണോടീ അടിച്ചോണ്ട് പോയത്?”
“അല്ല ..പക്ഷെ”
“പക്ഷെ എന്താടീ ഒരു പക്ഷെ..ആണോന്ന്..”
“അത് എന്റെ അഛന്റെ രണ്ടാമത്തെ ഭാര്യയുടെ മകൻ അവൻ ഉണ്ടായിരുന്നു ഇന്നലെ മാനേജർ സാർ വിളിക്കുമ്പോൾ എന്റെ വീട്ടിൽ. ഞാൻ അടുക്കളയിൽ തിരകിലായിരുന്നു അന്നേരം സ്പീക്കർ ഇട്ടിട്ടാ സംസാരിച്ചത്”
“സാറേ...അപ്പോൾ കള്ളൻ കപ്പലിൽ തന്നെ..കൊന്നു കളയും ആങ്ങളയേയും പെങ്ങളേയും കൂത്തിച്ചീ”

“അലീസ് തല്ക്കാലം അപ്പുറത്തിരിക്ക് ഞാൻ ചൊദിക്കാം”

അലീസ് പുറത്ത് പൊയി.
ഞാൻ ഫോണെടുത്ത് അടുത്ത റൂമിൽ പോയി. മാനേജരെ വിളിച്ചു.
“ അത് ഇന്നപയ്യനാ.. ആളുടെ പ് ഹോട്ടോയും വണ്ടി നമ്പർ ഞാൻ ഇപ്പം വാട്സാപ് ചെയ്യാം. ജെയ്സന്റെ ഒപ്പം നമ്മുടെ രാജേഷ് ഉണ്ട്..അവനു വാട്സാപ്പ് ചെയ്യ്”
ഞാൻ തിരിച്ചു വരുമ്പോൾ അവൾ ഇരുന്നു കരയുന്നു.
മീര റിലാക്സ് മീര റിലാക്സ്...
അവനു ഒരു അബദ്ദം പറ്റിയതാകും...നമുക്ക് അത് ശരിയാക്കാം..“
”സാറെ അവൻ അങ്ങിനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല“
”ഉം സാരമില്ല“
”മീര അവ്ന്റെ നമ്പറും ഫോട്ടോയും ദാ ഇതിലേക്ക് ഒന്ന് വാട്സാപ്പ് ചെയ്തേ“
”സാറെ കുഴപ്പം ആകുമോ?“
”ഹേയ് എന്ത് കുഴപ്പം...നമ്മൾ കുഴപ്പം ഒഴിവാക്കാനല്ലെ ചെയ്യുന്നെ..അവൻ അത് വേറെ ആർക്കെങ്കിലും വിറ്റാൽ നമുക്ക് പ്രശ്നമാകും“
അവൾ ഞാൻ നല്കിയ നമ്പറിലേക്ക് ഡീറ്റെയിൽസ് വാട്സപ്പ് ചെയ്തു.
”മീര ഗസ്റ്റ് റൂമിൽ ചെന്ന് അല്പ സമയം വിശ്രമിക്ക് ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം“

അവൾ പുറത്ത് പോയി. ആലീസിനെ വിളിച്ച് ശ്രദ്ധിക്കാൻ പറഞ്ഞു.

💬 Comments

View all comments