0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 75.2K

ഹാാാമ്മ്… " അവൾ തളർച്ചയോടെ മന്ത്രിച്ചു. അവളുടെ ഓരോ ഞരക്കവും ആ മുറിയിലെ നിശബ്ദതയെ കീറിമുറിച്ചു…
ഏകദേശം മുക്കാൽ മണിക്കൂറോളം നീണ്ട ആ വന്യമായ രതിക്രീഡയ്ക്ക് ശേഷം ഇരുവരും വിയർപ്പിൽ കുതിർന്ന് ബെഡിലേക്ക് വീണു. സിനിയുടെ മുടിയിഴകൾ ചിതറിക്കിടന്നു. അവളുടെ കണ്ണുകളിൽ ഒരുതരം കിറുക്കം ബാധിച്ചതുപോലെ തോന്നി.

ലണ്ടനിലെ ആഡംബര മുറിയിൽ, ഫിലിപ്പിന്റെയും ലോകത്തിന്റെയും എല്ലാ അതിരുകളും മറന്ന് സിനി റൂബന്റെ പ്രണയത്തിൽ പൂർണ്ണമായും അലിഞ്ഞു ചേരുകയായിരുന്നു. താൻ ഒരു തടവുകാരിയാണോ അതോ സ്വതന്ത്രയാണോ എന്ന് അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. എങ്കിലും റൂബന്റെ ഓരോ സ്പർശനവും അവൾക്ക് പുതിയൊരു ജന്മം നൽകിക്കൊണ്ടിരുന്നു…

" റൂബൻ... ഐ ആം യുവേഴ്സ്... കംപ്ലീറ്റ്ലി യുവേഴ്സ്... " അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ മന്ത്രിച്ചു.
റൂബൻ മുഖമുയർത്തി അവളെ നോക്കി. ആ നോട്ടത്തിൽ സിനി തന്നെത്തന്നെ നഷ്ടപ്പെടുത്തുകയായിരുന്നു…

റൂബൻ അവളെ വിട്ടില്ല…
അവൻ അവളെ പൊക്കിയെടുത്ത് ബാത്ത്റൂമിലേക്ക് നടന്നു. " നമുക്ക് ഒന്നിച്ച് കുളിക്കാം. അതാകുമ്പോൾ സമയവും ലാഭിക്കാം... "

“ സമയം പോകാതെയിരുന്നാ മതി… “ സിനി അവന്റെ കൈകളിൽ കിടന്നു ചിണുങ്ങി…

ബാത്ത്റൂമിലെ വലിയ ഗ്ലാസ് ഡോറിനുള്ളിൽ ഷവർ ഓൺ ചെയ്തു. ഇളം ചൂടുവെള്ളം അവരുടെ ശരീരത്തിലേക്ക് പെയ്തിറങ്ങി. സിനിയുടെ നഗ്നതയിലേക്ക് വെള്ളം വീഴുമ്പോൾ അവൾ കണ്ണുകൾ അടച്ചു നിന്നു…

റൂബൻ ഷവർ ജെൽ എടുത്ത് അവളുടെ പുറത്ത് തേപ്പിച്ചു കൊടുത്തു. " സിനീ... നിന്റെ സ്കിൻ തല്ല സ്മൂത്താണ്... " അവൻ അവളുടെ തോളിലൂടെ കൈകൾ പായിച്ചു…
സിനി തിരിഞ്ഞു നിന്നു അവന്റെ നെഞ്ചിൽ സോപ്പ് പതപ്പിച്ചു കൊടുത്തു.

💬 Comments

View all comments