Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
എപ്പോഴെങ്കിലും തോന്നാറുണ്ടോ…? "
റൂബൻ അവളുടെ കൈകളിൽ പിടിച്ചു. " സിനീ... സ്നേഹം ഒരിക്കലും തെറ്റല്ല. ഫിലിപ്പ് സർ നിന്നെ കല്യാണം കഴിച്ചു എന്നല്ലാതെ… കൂടുതൽ ചിന്തിച്ചു ടെൻഷൻ അടിക്കാതെ നീ ഇപ്പോൾ എൻജോയ് ചെയ്യ്… "
ഭക്ഷണം കഴിഞ്ഞ് അവർ ലണ്ടനിലെ തണുപ്പിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചു. സിനി ഒരു ലോങ്ങ് ഗ്രേ കോട്ടും സ്കാർഫും അണിഞ്ഞു. റൂബൻ തന്റെ ലതർ ജാക്കറ്റ് എടുത്തു…
" നീ റെഡിയാണോ മൈ ലേഡി…? " റൂബൻ കൈ നീട്ടി.
" യെസ് മൈ മാൻ... " സിനി അവന്റെ കൈ കോർത്തു പിടിച്ചു…
ലണ്ടനിലെ ആ ആദ്യത്തെ പ്രഭാതം അവർക്ക് നൽകിയത് ഒരു പുതിയ പ്രതീക്ഷയായിരുന്നു. ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ തണുത്ത കാറ്റ് അവരെ വരവേറ്റു. അവർ ലണ്ടനിലെ തിരക്കുകളിലേക്ക്, തങ്ങളുടെ പ്രണയത്തിന്റെ പുതിയ അധ്യായത്തിലേക്ക് നടന്നു നീങ്ങി…
ട്രെയിനിംഗ് സെന്ററിലെ എട്ട് മണിക്കൂർ സിനിയെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണമായിരുന്നു. ലണ്ടനിലെ പ്രശസ്തമായ Xxxx മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സെമിനാർ ഹാളിൽ, ലാപറോസ്കോപ്പിക് സർജറിയുടെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് വിദേശ ഡോക്ടർമാർ ക്ലാസ്സെടുക്കുമ്പോൾ സിനിയുടെ ശരീരം അവിടെയായിരുന്നുവെങ്കിലും മനസ്സ് ഹോട്ടൽ മുറിയിലെ ആ വെളുത്ത വിരിപ്പുകൾക്കിടയിലായിരുന്നു…
തൊട്ടടുത്ത സീറ്റിൽ റൂബൻ ഇരിപ്പുണ്ട്. ഇടയ്ക്ക് നോട്ട്സ് എഴുതുന്നതിനിടയിൽ അവൻ സിനിയെ നോക്കും. ആ നോട്ടത്തിൽ ഒരു വന്യമായ തിളക്കമുണ്ടായിരുന്നു. ആരും കാണാതെ തന്റെ ടേബിളിന് അടിയിലൂടെ റൂബൻ തന്റെ കാലുകൾ സിനിയുടെ കാലുകളിൽ അമർത്തി ഉരസുന്നുണ്ടായിരുന്നു. ഫോർമൽ ട്രൗസറിനുള്ളിലൂടെ അവന്റെ ആ സ്പർശനം സിനിയിൽ ചെറിയ മിന്നലുകൾ ഉണ്ടാക്കി. അവൾ പതുക്കെ ചുണ്ടുകൾ
💬 Comments
View all comments