0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 75.3K

സാമീപ്യം കൊണ്ടാണെന്ന് അവൾക്ക് തോന്നി…

" സിനീ... നീ എന്താ ആലോചിക്കുന്നത്…? നമ്മൾ വരാൻ ആഗ്രഹിച്ച സ്ഥലത്തെത്തി. ഇനി പറ, നിനക്ക് എന്തൊക്കെ വേണം…? " റൂബൻ അവളുടെ കൈ വിരലുകൾക്കിടയിലൂടെ തന്റെ വിരലുകൾ കോർത്തുപിടിച്ചു…

സിനി ഒന്ന് ചിരിച്ചു. " എനിക്ക് ഒന്നും വേണ്ടടാ... നിന്റെ കൂടെ ഇങ്ങനെ ഈ തെരുവിലൂടെ നടക്കുമ്പോൾ കിട്ടുന്ന ഒരു സ്വാതന്ത്ര്യമുണ്ടല്ലോ... അത് തന്നെ മതി… ദുബൈലോ, നാട്ടിലോ നമുക്ക് ഇതിന് പറ്റുമോ…? ആരെങ്കിലും കാണുമോ, ആരെങ്കിലും പറയുമോ എന്ന പേടിയല്ലേ എപ്പോഴും... "
" അതാണ് ഈ ദൂരത്തിന്റെ ഗുണം… " റൂബൻ അവളെ ഒരു ഷോറൂമിന് മുന്നിലേക്ക് ചേർത്തുനിർത്തി… " നാട്ടിലെ റൂബനും സിനിയും ഡോക്ടർമാരാണ്... പക്ഷേ ഇവിടെ... ഇവിടെ നമ്മൾ വെറും രണ്ട് മനുഷ്യരാണ്… പ്രണയിക്കാൻ ആഗ്രഹിക്കുന്ന രണ്ട് പേർ… "

ഷോപ്പിംഗിനിടയിൽ സിനി ഒരു ചുവന്ന മുട്ടൊപ്പം മാത്രം ഇറക്കമുള്ള ലേസ് നൈറ്റ് ഡ്രസ്സ് എടുത്തു നോക്കുന്നത് കണ്ട് റൂബൻ അവളുടെ കാതോരം ചെന്നു. " ഇത് നിനക്ക് നന്നായി ചേരും... പ്രത്യേകിച്ച് ആ വൈറ്റ് വിരിപ്പുകൾക്കിടയിൽ നീ ഇത് ഇട്ടു നിൽക്കുന്നത് എനിക്ക് കാണണം… "

സിനിയുടെ മുഖം ചുവന്നു. " പോടാ... നിനക്ക് എപ്പോഴും അത് തന്നെയാണല്ലേ ചിന്ത…? " അവൾ പതുക്കെ അവന്റെ തോളിൽ അടിച്ചു…

" പിന്നെന്താ…? നിന്നെപ്പോലെ ഇത്രയും ഹോട്ടായൊരാൾ കൂടെയുള്ളപ്പോൾ ഏത് പുരുഷനാണ് നിയന്ത്രിക്കാൻ പറ്റുക…? സിനീ... സത്യം പറഞ്ഞാൽ യൂ ആർ എ ഡ്രഗ് ടു മീ നവ്… നീയാണെനിക്കെല്ലാം... നിന്റെ ശബ്ദവും, എന്നെ

💬 Comments

View all comments