0%

Chapter Title : സ്വയംവരവധു [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.7K

എന്റെ കാര്യമൊക്കെ ഇവിടെ ആർക്കാ ഓർക്കാൻ സമയം. ആരേലും പ്രേമിച്ചു കല്യാണം കഴിച്ച മതിയാരുന്നു; ഇതിപ്പോ പെണ്ണുകാണാൻ വന്ന ആദ്യത്തെ ആളെ തന്നെ കെട്ടുകേം ചെയ്ത ഞാൻ അനുഭവിക്കണം. ഞാൻ പോണു. കയ്യീന്ന് വിടെന്നെ…!!!" ഇതും പറഞ്ഞു ധ്വനി തിരിഞ്ഞു നടന്നു

"എടി പോത്തേ ഇതിപ്പോ എത്ര പ്രവിശ്യമായി നീ ഇത് തന്നെ പറയുന്നു. ഞാൻ അങ്ങനെ മറക്കുമോ നിന്റെ പിറന്നാള്…."

"ഉവ്വ്."

"ആട്ടെ നിനക്ക് എന്തു ഗിഫ്റ്റാ വേണ്ടേ അത് പറഞ്ഞില്ലാലോ" അമിത് ധ്വനിയുടെ മാമ്പഴ നിറമുള്ള സാരിയുടെ മറ നീക്കിയവളുടെ പുൽമേടുപോലെയുള്ള വയറിൽ തടവി….

ഭർത്താവിന്റെ കരലാളനകളിൽ അവളൊന്നു സുഖിച്ചു പുളഞ്ഞശേഷം ഒന്ന് പതിയെ മൂളി.

“ങ്ങും ങ്‌ഹും ഞാൻ പോണു എനിക്ക് ഇന്ന് ഫസ്റ്റ് ഹവർ ആണ് ...”

“പറ ധ്വനി …..” തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളുടെ കൈപിടിച്ചപ്പോൾ ധ്വനി പറഞ്ഞു …

"എനിക്ക് സമ്മാനമൊന്നും വേണ്ടായേ. രാത്രി എന്റെ കൂടെ കുറച്ചു നേരം ഇരുന്നാ മതി ജോലി ജോലി പറഞ്ഞിട്ട് …..."

"ഹ ഏറ്റു.. ദേ ആ കൈ ഇങ്ങട് നീട്ടിക്കെ അമിത് വാക്ക് പറഞ്ഞാ വാക്കാന്ന് "

"ഹിഹി പോടാ..."

"കെട്ടിയോനെ പോടാ എന്നോ.. എന്നിട്ടു അമ്മടേം വല്യേട്ടന്റെയും മുമ്പിൽ ഏട്ടാ എന്നും... ആഹ് ഞാൻ ഒരു പാവമായകൊണ്ട് ഇതെല്ലാം സഹിക്കുന്നു "

"ഓ പിന്നേയ് ഇയാളെന്നെല്ലേ പറഞ്ഞെ, ഏട്ടാ ന്നു വിളികണ്ടന്നൊക്കെ, ഹിഹി".

ഇതും പറഞ്ഞു ധ്വനി അവരുടെ മുറിയിൽ പുറത്തേക്കിറങ്ങി, ചെറുതായി ഇളകുന്ന മരത്തിന്റെ ഗോവണികൾ ചവിട്ടി അവൾ താഴേയ്ക്കെത്തി.

“മോളെ മുഴുവനും കഴിക്കണേ.” നന്ദിനി

💬 Comments

View all comments