0%

Chapter Title : സ്വയംവരവധു [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.7K

മുഖത്തൊരു ചിരി ഫിറ്റ് ചെയ്തു. ധ്വനിയെയും അമിത്തിനെയും അനന്തൻ കൈവീശി കാണിച്ചു. അവൾ ഇത്തവണ ലീവ് കഴിഞ്ഞു പോകും മുൻപ് അനന്തനെ വീണ്ടുമൊരു കല്യാണം കഴിപ്പിക്കാനൊരു ശ്രമവും നടത്തിയിരുന്നു. പക്ഷെ അനന്തന് ഒട്ടും വേണ്ട. അന്നുമിന്നും മനസ്സിൽ, അദ്ദേഹത്തിന്റെ വിദ്യാർഥിനിയും, കാമുകിയും ആയി മാറിയ ധ്വനിയുമൊത്തുള്ള അവളുടെ 25ആം പിറന്നാളിന്റെ ആ നനവാർന്ന ഓർമ്മകൾ മാത്രം മതിയായിരുന്നു; തുടർന്നു ജീവിക്കാൻ. അവളുടെ മനസ്സിൽ തന്നോടുള്ള ഇഷ്ടം കഴുത്തിൽ താലിയുള്ളതുകൊണ്ടോ കുഞ്ഞിനെ പ്രസവിച്ചതുകൊണ്ടോ അവസാനിക്കുന്നതല്ല. Immature ആയ അവളുടെ 13 വയസിൽ നിന്നും തുടങ്ങിയതല്ലെ, അവൾക്ക് അവളുടെ ഇഷ്ടം വലുതാണ്, അതുപോലെ തനിക്കും.

അമ്മയെ വീട്ടിലാക്കി കവലയിലേക്ക് കാറിൽ പോകുമ്പോൾ അരികിൽ വെച്ചിരുന്ന ഫോണിലെ മെസ്സേജ് ടോൺ കേട്ട് വാട്സാപ്പ് തുറന്നു. ധ്വനിയുടെ “എത്തിയതും വിളിക്കാം, ഉറങ്ങല്ലേ കേട്ടോ, പിന്നെ ഇത്തവണ വന്നപ്പോഴും എനിക്ക് തരണം എന്നുണ്ടായിരുന്നു….കഴിയുന്നില്ല, എന്നാലും നൂറു ചുംബനം എന്റെ മാഷെ” മനസിലേക്ക് പുതുമഴ പെയ്തിറങ്ങുന്ന സുഖത്തിൽ അത് വായിച്ചതും അനന്തന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.

(ശുഭം.)

💬 Comments

View all comments