Chapter Title : സ്വയംവരവധു [കൊമ്പൻ]
"ആഹ് എന്നാ വാ പോകാം"
ആദ്യമായി ഏട്ടന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നതും ധ്വനിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. വന്നു കയറിയിട്ട് മൂന്നു ആഴ്ചയേ എങ്കിലും അവളെ 9 ആം ക്‌ളാസിൽ കണക്കു പഠിപ്പിച്ച അനന്തൻ മാഷണിതെന്ന ഭാവം അദ്ദേഹം കാണിച്ചിരുന്നില്ല. പക്ഷെ ധ്വനിയ്ക്ക് അദ്ദേഹത്തെ മറക്കാനും കഴിഞ്ഞിരുന്നില്ല…..
"എന്നാ പോയാലോ?" ഏട്ടൻ ചോദിച്ചു
ധ്വനി അവളുടെ പവിത്രമായ കണ്ണുനീർ ഏട്ടനെ അറിയിക്കാതെ മറച്ചു പിടിച്ചു "ഉം" എന്നൊരു മൂളലിൽ മറുപടി ഒതുക്കി.
നേരെ ടൗണിലെ മലബാർ റെസ്റ്റോറന്റ് ന്റെ മുമ്പിൽ കൊണ്ട് നിർത്തി "നിനക്ക് ഇഷ്ടമുള്ളത് ഓർഡർ ചെയ്തോളു ധ്വനി" എന്ന് പറഞ്ഞു അനന്തൻ സാംസങ് ഗാലക്സിയി S4ൽ വാട്സാപ്പ് നോക്കികൊണ്ടിരുന്നു …
അവൾ ഓർഡർ ചെയ്ത ശേഷം "ഏട്ടന് എന്താ….." എന്ന് ചോദിച്ചപ്പോൾ വെയ്റ്റർ ഓട് ആയിട്ടു "മോള് പറഞ്ഞത് തന്നെ മതി എനിക്കും" എന്ന് പറഞ്ഞു.
“രണ്ടു പ്ളേറ്റ് ചിക്കൻ ബിരിയാണി” പിന്നെ നിങ്ങളുടെ സ്‌പെഷ്യൽ ചില്ലി ചിക്കൻ ഫ്രയും. ഇടം കണ്ണിട്ട് അനന്തനെ അവളൊന്നു നോക്കിചിരിച്ചു.
ഇരുവരും മുഖത്തോടു മുഖം നോക്കിയിരിക്കുമ്പോൾ അനന്തൻ പറഞ്ഞു "ചിക്കൻ ഇപ്പോഴും ഇഷ്ടാണ് അല്ലെ”.
അവൾക്കു അവളുടെ കണ്ണുകളെ തന്നെ വിശ്വസിക്കാനായില്ല. അനന്തൻ മാഷിന്റെ ചോക്കേറ് ഒരുപാടു വാങ്ങിയിട്ടുള്ളവളാണ് താൻ, ദേഷ്യക്കാരൻ ആയിരുന്നിട്ടും, അദ്ദേഹത്തോട് ധ്വനിയ്ക്ക് പണ്ടേ ഒരു ആരാധനയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഇത്ര നാളായിട്ടും ഗൗരവക്കാരനായി മാത്രമേ ഏട്ടനെ അവൾ കണ്ടിട്ടുള്ളു. അവളോട് അധികം ഇടപഴകാൻ അനന്തനും അധികം സമയം കണ്ടെത്തിയില്ല. വയസിപ്പോൾ 37 നോട് അടുക്കുന്നെണ്ടകിലും നേരത്തെ തന്നെ സ്‌കൂളിൽ നിന്ന് റിട്ടയർ ചെയ്തു. ഇപ്പൊ ചെറിയൊരു ചിട്ടിക്കമ്പനി നടത്തുന്നുണ്ട്, നാട്ടിലെ പ്രമാണിയായ അനന്തൻ മാധവൻ.
കറുത്ത കട്ടിമീശയും ചുവന്നു തുടുത്ത കവിളും കണ്ടാൽ ഏതൊരു പെണ്ണിനും ഉള്ളിൽ ആരാധന തോന്നുന്ന രൂപമാണിപ്പോഴും, ആദ്യ നോട്ടത്തിൽ കണ്ടാൽ സിനിമ നടൻ അനൂപ് മേനോനെ പോലെ തോന്നിക്കും. ശബ്ദവും സ്ത്രീഹൃദയങ്ങളിൽ കുളിരകുന്നപോൽ തോന്നും.
ബസ്റ്റോപ്പിന് മുന്നിലെ തനിക്ക് സ്വന്തമായ ഇരുനില കെട്ടിടത്തിന് അരികിൽ ഒരു ബിയൂട്ടി പാർലറുമുണ്ട്. അത് വാടകയ്ക്ക് അനന്തൻ കൊടുത്തിരിക്കുന്നതാണ്, അവിടെ വരുന്ന പെൺപിള്ളേർ അനന്തനെ ആവേശത്തോടെ നോക്കുന്നതും പതിവാണ്. മാത്രമല്ല വീടിന്റെ അടുത്ത് പൂ ചെടികൾ ഒക്കെ വിൽക്കുന്ന നഴ്സറിയുമുണ്ട്.
അനിയൻ എംബിഎ പൂർത്തിയാക്കി ഉന്നത ഉദ്യോഗം നേടിയപ്പോഴാണ് ആയപ്പോളാണ് അദ്ദേഹം ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്, ഭാര്യ ശ്രീദേവി, അവരുമായി, അത്ര രസത്തിലല്ല, ഒരു
💬 Comments
View all comments