Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 10 [Binoy T]
, കരഞ്ഞു കൊണ്ട് നന്ദുട്ടി എന്നെ വന്നു കെട്ടിപിടിച്ച്. നന്ദുട്ടി അവിടെ തന്നെ എന്നെയും കത്ത് നിൽക്കുകയായിരുന്നു.
" സോറി പപ്പാ. I am really Sorry" എന്ന് പറഞ്ഞു എന്റെ മാറി തല ചായ്ച്ചു കിടന്നു കരഞ്ഞു.
"എന്താ മോളെ ഇതു. കരയല്ലേ നന്ദുട്ടി. പാപ്പ അല്ലെ മോളോട് സോറി പറയേണ്ടത്." ഞാൻ നന്ദുട്ടിയെ സമാധാനിച്ചു കൊണ്ട് പറഞ്ഞു.
"പപ്പാ ഇന്ന് എന്നെ അവോയിഡ് ചെയ്തപ്പോൾ എനിക്ക് നല്ലപോലെ ഫീൽ ചെയ്തു. അപ്പോൾ രണ്ടു ദിവസമായി ഞാൻ പപ്പയെ അവോയിഡ് ചെയ്തപ്പോൾ പാപ്പക് എത്രമാത്രം ഫീൽ ആയിക്കാണും. I am really sorry pappa."
നന്ദുട്ടി എന്നെ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.
"സാരമില്ല മോളെ.പപ്പാ കാരണം അല്ലെ മോൾ പാപ്പയോടു പിണങ്ങിയത്. മോൾ പിണങ്ങുന്നത് പാപ്പക് സഹിക്കാൻ പറ്റില്ല. മോൾ എന്നോട് മിണ്ടാതെ മാത്രം ഇരിക്കരുത്. പ്ളീസ് മോളെ" ഞാൻ മറുപടി പറഞ്ഞു.
"എനിക്ക് പാപ്പയോടു ഒരു പിണക്കവും ഇല്ല. ബട്ട് എനിക്കറിയില്ല പപ്പാ, ഞാൻ എന്തിനാ പാപ്പയോടു മിണ്ടാതെ ഇരുന്നത് എന്ന്. പക്ഷെ ഞാൻ മിണ്ടാതിരിക്കുമ്പോളും ഓരോ നിമിഷവും ആഗ്രഹിച്ചു പപ്പാ എന്നെ വിളിച്ചുരുന്നെകിൽ, അല്ലെകിൽ ഒന്ന് മെസ്സേജ് അയച്ചിരുന്നെകിൽ എന്ന്". നന്ദുട്ടി എന്റെ മാറിൽ ചാരി കിടന്നു കൊണ്ട് പറഞ്ഞു.
"I am sorry mole. ഞാൻ പറഞ്ഞില്ലേ എനിക്കൊരിക്കലും നിന്നോട് മിണ്ടാതിരിക്കാൻ സാധിക്കില്ല മോളെ. നീ അല്ലാതെ പാപ്പക് വേറെആര ഉള്ളത് " ഞാൻ അവളെ മാറോടു ചേർത്തുപിടിച്ചു സമാധാനിപ്പിച്ചു.
നന്ദുട്ടിയുടെ തടിപിടിച്ചു മെല്ല പൊക്കി. ആ കണ്ണുകൾ
💬 Comments
View all comments