0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 11 [Binoy T]

Author : Binoy T Read All Parts 1.4K
പുറപ്പെട്ടു. കടും നീല നിറമുള്ള ചുരിദാർ ടോപ്പും തൂ വെള്ള നിറം പാന്റ്സ് ഇട്ടു മുടി പോണിടെയ്ൽകെട്ടി സുന്ദരികുട്ടിയായി നന്ദുട്ടി പതിവായി പോലെ വാചാലയായിരുന്നു. അവളുടെ ഈ തിരിച്ചു വരവ് കുറച്ചൊന്നും അല്ല എന്നെ സമാധാനിപ്പിച്ചത്.
8 .15 നോട് അടുത്ത് ഞങ്ങൾ കോൺഫറൻസ് നടക്കുന്ന വെന്യൂ എത്തി ചേർന്നു. “പോയി വരട്ടെ പപ്പാ” ഉന്മേഷവാദിയായി നന്ദുട്ടി ചോദിച്ചു. “ശെരി മോളെ" ഞാൻ പറഞ്ഞു. “പപ്പാ എന്നെ മിസ് ചെയ്‌യുമോ?”അവൾ തിരക്കി .“ നീ എന്റെ അരികിൽ ഇല്ലാത്തപ്പോൾ എക്കെ ഞാൻ മിസ് ചെയ്യും മോളെ നിന്നെ" ഞാൻ അവളുടെ കൈകൾഎന്റെ കൈകൾകുള്ളി ആക്കി പറഞ്ഞു. “ ഞാനും പപ്പാ will miss you...” അവൾ പറഞ്ഞു. “ കോൺഫറൻസ് കഴിയുമ്പോളേക്കും ഞാൻ ഇവിടെ ഉണ്ടാകും ഓക്കേ. പോയി വായ് മോളെ" ഞാൻ പറഞ്ഞു. അവൾ കേറി പോകുന്നത് വരെ ഞാൻ അവളെ തന്നെ നോക്കി ഇരുന്നു. ഒരു മകളേക്കാൾ ഉപരി നന്ദുട്ടി ഇപ്പോൾഎനിക്ക് എന്തൊക്കെയോ ആണ്. അവൾ ഇല്ലാത്ത ഒരു നിമിഷം ഇപ്പോൾ എനിക്ക് ചിന്തിക്കുക അസാദ്യം. അന്നത്തെ പകൽ പതിവുപോലെ കടന്നു പോയി. വൈകുന്നേരം ഒരല്പം നേരത്തെ തന്നെ ഞാൻ നന്ദുട്ടിയെ കുട്ടൻ ആയി എത്തി. വളരെ ഉല്ലാസവതിയായി അവൾ കാറിൽ വന്നു കേറി അന്നത്തെ കോൺഫറൻസ് വിശേഷങ്ങൾ പറയാൻ തുടങ്ങി. എപ്പോലത്തെയും പോലെ ഞാൻ മടി കൂടാതെ എല്ലാം കേട്ടിരുന്നു. സ്യൂട്ടിൽ എത്തി അവൾ ഒന്ന് ഫ്രഷ് അകനായി മുറിയിലേക്ക് പോയി. ഞാൻ ലിവിങ് റൂമിൽ ടീവി കണ്ടു കൊണ്ടിരുന്നു. അല്പം നേരത്തിനു

💬 Comments

View all comments