0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 17 [Binoy T]

Author : Binoy T Read All Parts 676

ആതിരയും നന്ദുട്ടിയെയും കൂട്ടി പോകാൻ ഒരുങ്ങിയപ്പോൾ നിങ്ങൾ പോയിക്കോളും ഞാൻ ഇപ്പോൾ വരം എന്ന് പറഞ്ഞു അവരെ പറഞ്ഞയച്ചു.

"പപ്പാ ഐ ഹാവ് ആൻ ഐഡിയ. ശ്രീധരൻ അമ്മാവനെ കൊണ്ട് അഞ്ചുവിനെ കളിപ്പിക്കാൻ "

നന്ദുട്ടി എന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് കവിളിൽ ഒരു ഉമ്മയും തന്നു ഉള്ളിലേക്ക് കേറിപോയി.

ഇവൾ ഇത് എന്തൊക്കെയാ ഈ പറയുന്നേ എന്ന് ചിന്തിച്ചു ഇരുന്നുപോയി ഞാൻ അല്പം നേരം.

തുടരും ………...

💬 Comments

View all comments