0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 18 [Binoy T]

Author : Binoy T Read All Parts 727

എന്റെ മനസ്സിൽ ഒരു മിന്നായം പോലെ കടന്നു പോയി. സുഖമുള്ള ഒരു കാഴ്ചയായിരിക്കും അങ്ങെനെ ഒന്ന് കാണാൻ സാധിച്ചാൽ എന്ന് ഞാൻ മനസ്സിൽ കരുതി.

11 മണിയോടടുത്തു തൊടിയിലും വയലിന്റെ വരമ്പത്തുകൂടി എക്കെ ഒന്ന് നടക്കാൻ ഇറങ്ങി. വെയിലിനു അധികം ചൂടില്ല. ഈ ഒരു രണ്ടു മുന്ന് മാസമായി നടക്കുന്ന കാര്യങ്ങൾ ഓർത്തപ്പോൾ ഇതെക്കെ സ്വപ്നം ആണോ അതോ ശെരിക്കും സംഭവിക്കുന്നതാണോ എന്നു പോലും ഞാൻ ചിന്തിച്ചു. ഒരു ഉറക്കത്തിൽ നിന്നും ഏതു നിമിഷവും ഉണരാം. താഴെ ഇറങ്ങി ചെല്ലുമ്പോൾ ലക്ഷ്മി അടുക്കളയിലും നന്ദുട്ടി സോഫയിൽ ഇരുന്നു ടിവി യും കാണുകയാവും. ഈ നടനാതെക്കെ വെറും സ്വപ്നവും ആകാം. സ്വപനത്തിനുള്ളിലെ സ്വപ്നം. ക്രിസ്റ്റഫർ നോളന്റെ ഇൻസെപ്ഷൻ പോലെ.

ഉച്ചയൂണിന് അല്പം മുന്നേ തറവാട്ടിൽ തിരികെ എത്തി.എല്ലാവരും ഒരുമിച്ചു ഒരു ഉച്ചയൂണ്. ഇടക്കിടെ നന്ദുട്ടിയുടെ ഒളിക്കണ്ണുകളാൽ ഉള്ള നോട്ടം പിന്നെ ആരും കാണാതെ ഒരു ചെറു കള്ളാ പുഞ്ചിരിയും. ഊണ് കഴിഞ്ഞു അല്പം നേരം മയങ്ങി.

വൈകുന്നേരം ഒരു നാല് മണിയോടടുക്കുമ്പോൾ നന്ദുട്ടിയുടെ മെസ്സേജ് മൊബൈൽ വന്നു.

"All will be set in 30 mnts. പപ്പാ താഴെവാ. ശ്രീധരൻ അമ്മാവൻ ഇവിടെ ഉണ്ട്."

മെസ്സേജ് കണ്ടത് ഞാൻ മെല്ലെ കിടക്കയിൽ നിന്നും എഴുനേറ്റു മുഖം ഒന്ന് കഴുകി താഴേക്ക് കോണിപ്പടി ഇറങ്ങി ചെന്നു. പടികൾ ഇറങ്ങും തോറും ഹാളിൽ സോഫയിൽ ഇരിക്കുന്ന ശ്രീധരനെയും, അഞ്ചുവിനെയും പിന്നെ അവളുടെ അരികിൽ നന്ദുട്ടിയെയും ഞാൻ കണ്ടു.

ഇളം മഞ്ഞ നിറം ബ്ലൗസ്ഉം പിന്നെ ഓറഞ്ച് നിറത്തിൽ ഉള്ള പാവാടയും

💬 Comments

View all comments