0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 19 [Binoy T]

Author : Binoy T Read All Parts 841

അവളുടെ വസ്ത്രങ്ങൾ ഓരോന്നായി എടുത്തു ഉടുത്തു.'

ഒടുവിൽ മുറി തുറന്നു പുറത്തേക്കിറങ്ങി നന്ദുട്ടി ഇടിവെട്ടേറ്റതു പോലെ നില്കുന്നത് ഞാൻ കണ്ടു.പുറത്തേക്കിറങ്ങി നോക്കിയാ ഞാൻ കണ്ടത് നന്ദുട്ടിയുടെ അമ്മുമ്മ ഇതെല്ലാം കണ്ടുകൊണ്ടു നില്കുന്നു. എന്ത് പറയണം എന്ന് അറിയാതെ നന്ദുട്ടിയും ഞാനും പരസ്പരം നോക്കി. ഒരുവാക്കും മിണ്ടാതെ കണ്ണുകളിൽ വേദനയോടെ അവർ ഹാളിലെ സോഫയിലേക്ക് നടന്നു നീങ്ങി അതിലേക്കു വീഴുകയായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞങ്ങൾ പരസ്പരം നോക്കി. ഞാൻ മെല്ലെ അവരുടെ അരികിലേക്ക് പോയി. അവർ എന്റെ മുഖത്തു പോലും നോക്കാതെ സോഫയിൽ തലചായ്ച്ചു കിടന്നു. ഏതു ചെയ്യണം എന്ത് പറയണം എന്ന് അറിയാതെ ഞാൻ ഒരു നിമിഷം നിന്നു.

പിന്നെ ഒരു നിമിഷത്തിന്റെ എടുത്തു ചട്ടം. ഞാൻ സോഫയിൽഇരുന്ന തലവേകുന്ന തലയണ എടുത്തു അമ്മുമ്മയുടെ മുഖത്തേക്ക് അടുപ്പിച്ചു അമർത്തി പിടിച്ചു. ശ്വാസം എടുക്കാൻ കഴിയാതെ അമ്മുമ്മ കിടന്നു പിടഞ്ഞു.അവരുടെ കാലുകൾ സോഫയിൽ കിടന്നു പിടഞ്ഞു ശബ്ദമുണ്ടാകുന്നു. ഒരുനിമിഷം, ആ കാലുകളുടെ അനക്കം നിന്ന്. ഞാൻ നോക്കുമ്പോൾ നന്ദുട്ടി വന്നു ഇരുകാലുകളും സോഫയിൽ ചേർത്ത് പിടിച്ചിരിക്കുന്നു. അവരുടെ കൈകൾ അപ്പോഴും ചലിക്കുന്നുണ്ടായിരുന്നു. ഒടുവിൽ അതും നിന്നു.

ഞാനും നന്ദുട്ടിയും പരസ്പരം നോക്കി പിന്നെ ചലനമറ്റു കിടക്കുന്ന അമ്മുമ്മയെയും.ഇനിയും എന്ത് എന്ന് ചിന്തിച്ചു.

തുടരും

അടുത്ത ഒരു ഭാഗത്തോടെ ഈ കഥ അവസാനിക്കും. അതൊരു ചെറിയ ഭാഗം ആയിരിക്കും. ഒരുമിച്ചു

പ്രസിദ്ധികരിക്കണം എന്ന് കരുതിയതാണ്. പക്ഷെ എഴുതാൻ കുറച്ചു സമയം കൂടെ വേണം. ഏതു വായിച്ചു അഭിപ്രയം അറിയിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു.

ഇനിയും ഞാൻ കഥ

💬 Comments

View all comments