0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 20 [Binoy T] [Climax]

Author : Binoy T Read All Parts 1.3K

“എനിക്കെന്തിന് അസൂയ ?” ലക്ഷ്മി ചോദിച്ചു. “ഞാൻ പപ്പയുടെ മടിയിൽ ഇരിക്കുന്നതിന്. മമ്മി വേണേ പപ്പയുടെ അപ്പുറത്തെ കാലിൽ ഇരുന്നോ”. നന്ദുട്ടി പറഞ്ഞു. “അയ്യടാ..” ലക്സ്മി പറഞ്ഞു “അന്നോ ഡാ…” ഞാൻ ലെക്ഷ്മിയോടായി ചോദിച്ചു. “അങ്ങെനെ തോന്നിയാലേ ഞാൻ അവളെ എണീപ്പിച്ചു ഇരുന്നോളം കേട്ടോ.” ലക്സ്മി പറഞ്ഞു. “എന്ന നീ എന്നിട്ടേ മോളെ. മമ്മി ഇരിക്കട്ടെ” ഞാൻ പറഞ്ഞു . “അയ്യടാ പപ്പയും മോളും കൂടി ആളെ കളിയാക്കാൻ ഇറങ്ങിയിരിക്കുവാന്നോ?” ലക്സ്മി ചിണുങ്ങി കൊണ്ട് പറഞ്ഞു. “അങ്ങെനെ നീ പിണങ്ങി പോകല്ലേ”. ഞാൻ ഏറെ അടുത്ത് നിൽക്കുന്ന ലക്ഷ്മിയെ കൈപിടിച്ചു എന്റെ മടിയിലേക്കു ഇരുത്തി. അവർ ഇരുവരും ഒരു നിമിഷത്തേക്കെങ്കിലും എന്റെ മടിയിൽ ഒരുമിച്ചു ഇരുന്നു. നന്ദുട്ടി മുമ്മിയെയും എന്നെയും കൂടി ചേർത്ത് കെട്ടിപിടിച്ചു. "അതെ പപ്പയും മോളും കൂടി ഇവിടെ കെട്ടിപിടിച്ചു ഇരുന്നോ. ഞാൻ താഴെ ചെല്ലട്ടെ." ലക്സ്മി പറഞ്ഞു കൊണ്ട് എഴുനേറ്റു. മുറിക്കുള്ളിൽ ചെന്ന് വസ്ത്രങ്ങൾ മാറി ലക്സ്മി പുറത്തു വന്നപ്പോൾ നന്ദുട്ടി എന്റെ മാറി എന്നെയും കെട്ടിപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. "മോളെ പാപ്പക് കാലുവേദനിക്കു കേട്ടോ..." നന്ദുട്ടിയോടു ലക്സ്മി പറഞ്ഞു. "ഇങ്ങെനെ പപ്പടെ മാറിൽ കിടക്കുമ്പോൾ ഞാൻ വീണ്ടും കൊച്ചു കുട്ടിയായതു പോലെ മമ്മി. പണ്ട് നമ്മൾ തറവാട്ടിൽ എക്കെ വരുന്നതൊക്കെ ഓർമ്മ വരുന്നു." നന്ദുട്ടി പറഞ്ഞു “അന്ന് എന്റെ മോൾ കൊച്ചു കുട്ടിയ. പപ്പടെ മടി താങ്ങും, ഇപ്പോൾ നിന്റെ വെയിറ്റ് പപ്പാ താങ്ങാൻ പാടാ.. അങ്ങെനെ കിടക്കാൻ കൊതി ആകുന്നേൽ മുറിയിൽ ബെഡിൽ പോയി കിടക്കു രണ്ടാളും. പാപ്പക് നിന്നെ വെച്ച്

💬 Comments

View all comments