Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 3 [Binoy T]
പ്രവർത്തികളും ഞാൻ അറിയാതെ തന്നെ ഏതൊക്കെയോ തലങ്ങളിൽ മാറി മറഞ്ഞു കൊണ്ടിരുന്നു.
വൈകുന്നേരം അകാൻ ഞാൻ കാത്തിരുന്ന്. ആദ്യമായി സ്കൂളിൽ പോയ കുട്ടി വീട്ടിൽ വരൻ കാത്തിരിക്കുന്നപോലെ ഞാൻ സമയം എന്ന് കാത്തിരുന്ന്. ഒടുവിൽ രോഗികളെ എല്ലാം കണ്ടു റൗണ്ടസ് പോയി ഞാൻ വീട്ടിലേക്കു പുറപ്പെടാൻ തിടുക്കം കൂട്ടി. സാധരണ ഡ്യൂട്ടി എക്കെ കഴിഞ്ഞു ഒരൽപ്പം സമയം സഹപ്രവർത്തകരായ ഡോക്ടർസ് കൂടെ ചിലവഴിച്ചിട്ടേ വീട്ടിലേക്കു പോകാറുള്ളൂ. എന്ന് എന്തോ അതിനൊന്നും തോന്നിയില്ല. അതോ എന്നെ വീട്ടിലേക്കു എന്തോ ഒന്ന് ആകർഷിക്കുന്നുണ്ടോ. എന്റെ ഉൾമനസിൽ അതെന്താണ് ഏന് എനിക്ക് വ്യക്തമായി അറിയാം. എന്നാലും അത് ഞാൻ സമ്മതിക്കാൻ കൂട്ടാക്കിയില്ല.
ഒടുവിൽ ഞാൻ വീട്ടിൽ എത്തിയ നിമിഷം എന്റെ കണ്ണുകൾ ആർകോ വേണ്ടി പരതുന്നുണ്ടായിരുന്നു.
"ഇന്ന് നേരത്തെ എത്തിയോ?" ലക്ഷ്മിയാണ് ചോദിച്ചത്.
ഒന്ന് മൂളി ഞാൻ റൂമിൽ പോയി വസ്ത്രങ്ങൾ മാറി ഫ്രഷ് ആയി താഴേക്ക് വന്നു. അപ്പോൾ ലക്ഷ്മി ചായയുമായി വന്നു.
മോളെന്തിയെ എന്ന് ചോദിയ്ക്കാൻ തുടങ്ങിയതും, നന്ദുട്ടി അവിടേക്കു വന്നു. എന്നെകണ്ടതു അവൾ ചിരിച്ചു കൊണ്ട് അടുത്ത് സോഫയിൽ വന്നിരുന്നു.
"എനിക്ക് കൂടി ചായയെടുക്കു മമ്മി" അവൾ ലെക്ഷ്മിയോട് ചോദിച്ചു.
"പോയി എടുത്തു കുടിക്കെടി"
ഞാൻ എന്റെ കൈയിലെ ചായ നന്ദിട്ടു കൊടുത്തു. അതുകണ്ടു ലക്ഷ്മി അരിശം കേറി.
"മോളെ കൊഞ്ചിച്ചു വഷളാക്കിക്കൊ. നാളെ ഒരിടത്തു കേറിചെല്ലേണ്ട കൊച്ച".
"ഞാൻ വഷളാകാത്തൊനും ഇല്ല അല്ലെ പപ്പാ". ഞാൻ കൊടുത്ത ചായകുടിച്ചിട്ടു നന്ദുട്ടി പറഞ്ഞു "പാപ്പ ക് ഞാൻ ചായ കൊണ്ട് വരം".
നന്ദുട്ടി അടുക്കളയിൽ പോയി എനിക്കുള്ള
💬 Comments
View all comments