0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 4 [Binoy T]

Author : Binoy T Read All Parts 1.2K

മൊഴിഞ്ഞു.

പപ്പാ പ്ലീസ് പപ്പാ.

നന്ദുട്ടിയുടെ ആ വിളിയിൽ ഞാൻ മെല്ലെ കണ്ണുകൾ തുറന്നു. മുകളിൽ ഫാൻ കറങ്ങുന്നില്ല. അപ്പോളും എവിടെയും നന്ദുട്ടിയുടെ മണം തളംകെട്ടി നില്കുന്നു. ബെഡിന്റെ സൈഡിലെ ഡ്രസിങ് ടേബിൾ ഫോട്ടോ ഫ്രാമെങ്കിൽ ഞാനും ലക്ഷ്മിയും ഞങ്ങളുടെ ഇടയിൽ നന്ദുട്ടിയും നിൽക്കുന്ന ഫോട്ടോ. ഡ്രസിങ് ടേബിളിന്റെ സൈഡിൽ ഡ്രസ്സ് ഹങ്കേറിൽ നന്ദുട്ടിയുടെ വസ്ത്രങ്ങൾ. അതെ, ഞാൻ നന്ദുട്ടിയുടെ റൂമിൽ വന്നത് ഓർക്കുന്നു. അവളുടെ ബെഡിൽ കിടന്നു ഞാൻ അല്പം മയങ്ങി പോയി. വീണ്ടും തലചാരിച്ചു വെച്ച് അവളുടെ തലയണയിൽ മുഖം അടുപ്പിച്ചു വെച്ച് നന്ദുട്ടിയുടെ ഗന്ധം നല്ലപോലെ മണത്തു. ആ സ്വപ്ങ്ങൾ വീടും വരനെ എന്ന് പ്രാർത്ഥിച്ചു കിടക്കു. ഉള്ളിൽ നന്തുട്ടിയെ കാണാൻ വല്ലാത്ത ഒരു ആവേശം ഉറവിടുന്നുണ്ടായിരുന്നു എനിക്കപ്പോൾ.

പെട്ടന്നു കാളിംഗ് ബെൽ അടിക്കുന്ന ശബ്‌ദം ഞാൻ കേട്ടു.ചുവരിലെ ക്ലോക്കിൽ നോക്കിയപ്പോൾ സമയം 11.45 am അടുപ്പിച്ചാകുന്നു. ഇപ്പോൾ ഇവിടെ ആരും വരൻ ഉള്ള സാധ്യത ഞാൻ കാണുന്നില്ലായിരുന്നു. ഓഫ് ആയതു കൊണ്ടാണ് ഞാൻ എന്ന് ഇവിടെ ഉള്ളത്. അല്ലെകിൽ ആരും തന്നെ ഈ സമയത്തു വീട്ടിൽ ഉണ്ടാകാറില്ല. എന്തായാലും പോയി നോക്കിയേക്കാം എന്ന് കരുതി ഞാൻ വാതിൽ തുറന്നു.

ഞാൻ വാതിൽ തുറന്നതും എന്റെ മുന്നിൽ നന്ദുട്ടി നില്കുന്നു. അവളെ കണ്ടതും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അല്പം വെയിൽ കൊണ്ട് ലേശം വാടിയ മുഖം അവളുടെ സൗന്ദര്യം ഒട്ടും കുറക്കുന്നില്ല. നെറ്റിയിലെ ആ ചെറിയ പൊട്ടും. നനുനത്ത് പട്ടുപോലത്തെ കൃതരോമങ്ങളും, അല്പം തുടുത്ത ചിരിക്കുമ്പോൾ നുണകുഴികൾ പ്രത്യക്ഷപ്പെടുന്ന കവിളുകളും, ചുവന്ന

💬 Comments

View all comments