Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 4 [Binoy T]
നേരം കാത്തിരിക്കേണ്ടി വന്നില്ല. നന്ദുട്ടി ഞങ്ങൾക്കിടയിൽ ഒരു കുളിർമഴയായി പെയ്തിറങ്ങി. അവൾ എന്റെ അരികിൽ സോഫയിൽ വന്നിരുന്നു. അതാണ് അവളുടെ എപ്പോഴെത്തെയും സ്‌ഥാനം. നന്ദുട്ടി എന്റെ അരികിൽ വന്നിരുന്നപ്പോൾ "A feeling of well being", ഒരു വല്ലാത്ത സുഹകരമായ അവസ്ത എനിക്ക് അനുഭവപെട്ടു.
"പപ്പ ഒരു ട്രെയിനിങ് വർക്ഷോപ്പ് വരുന്നുണ്ട്. ബാംഗ്ലൂർ iisc യിൽ. Quantum mechanics and super computing. അഞ്ചു ദിവസത്തെ വർക്ഷോപ്പ് ആണ്. ഞാൻ അപ്ലൈ ചെയ്യട്ടെ."
"പിന്നെന്താ. എല്ലാരും പോകുന്നുടോ ക്ലാസ്സിൽ നിന്നും"
"എവിടുന്നു ആരും ഇല്ല" ദേ ഡോണ്ട് ലൈക് quantam mechanics"
"പിന്നെ എന്തിനാ കൊച്ചേ നീ പോകുന്നെ" ലക്ഷ്മി ചോദിച്ചു.
"because she likes it" ഞാൻ മറുപടി പറഞ്ഞു.
"അതാ മൈ പപ്പ. ലൗ യു പപ്പ" നന്ദുട്ടിയുടെ മറുപടികെട്ടു ലക്ഷ്മി എന്തേലും ആയിക്കോ എന്ന് തലയാട്ടി ഞങ്ങളെ നനോക്കി ചോദിച്ചു.
"അപ്പോൾ നീ ഒറ്റക്കാണോ ബാംഗ്ലൂർ പോകുന്നേ?".
"ഐ ഡോണ്ട് മൈൻഡ്. ബട്ട് എനിക്കരെലും കൂടെ വരണം എന്നാ. അല്ലെ രണ്ടാളും വാ". നന്ദുട്ടി പറഞ്ഞു
"അതൊക്കെ അപ്പോൾ നോക്കാം മോളെ. നീ എന്തായാലും അപ്ലൈ ചെയ്യൂ" എന്റെ മറുപടികെട്ടു നന്ദുട്ടി "താങ്ക്സ് പപ്പ" എന്ന് പറഞ്ഞു.
പതിവ് പോലെ പിന്നെയും തമാശകളും വർത്തമാനങ്ങളും ആയി ഞങ്ങൾ മൂന്നാളും അവിടെ തന്നെ കുറച്ചു നേരം ഇരുന്നു.
"ദൈവമേ സമയം പോയതറിഞ്ഞില്ല. കഴിക്കണ്ടേ എന്തെലും. ഞാൻ അടുക്കളയിൽ കേറട്ടെ". എന്നും പറഞ്ഞു ലക്ഷ്മി അടുക്കളയിലേക്കു പോയി.
അതുവരെ തികച്ചു സ്വാഭാവികം പോലെ ഇരുന്ന അന്തരീക്ഷം
💬 Comments
View all comments