Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 5 [Binoy T]
നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി ഭക്ഷണം കഴിക്കൽ തുടർന്ന്.
നന്ദുട്ടിയാണ് ആദ്യം ആ നിശ്ശബ്ദതയ്ക്കു ഭംഗം വരുത്തിയത്.
"ആർ യു ഓൾ റൈറ്റ് പപ്പാ."
"ഐ ആം ഓക്കേ നന്ദുട്ടി" ഞാൻ അവളുടെ മുഖത്തു നോക്കാതെ മറുപടി പറഞ്ഞു.
"എന്റെ പ്രേസേന്സ് പപ്പ ക് ഡിസ്‌കoഫോർട്ട് ആകുന്നുണ്ടോ ".
നന്ദുട്ടിയുടെ ആ ചോദ്യം കേട്ട് ഞാൻ അവളുടെ മുഖത്തു നോക്കി. അവളുടെ നേത്രങ്ങള്‍ എന്റെ മുഖത്തു തന്നെ നോക്കി ഇരിക്കുവായിരുന്നു അപ്പോൾ. എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാൻ കുഴഞ്ഞു. ഏറെ തൊണ്ടയിൽ നിന്നും വാക്കുകൾ അടർന്നു വീഴാൻ നല്ലെ പണിപ്പെട്ടു ഞാൻ.
"ഐ ആം സോറി നന്ദുട്ടി"
"എന്തിനാ പപ്പാ എന്നോട് സോറി പറയുന്നേ."
"മോൾക്ക് പാപ്പയോടു ദേഷ്യം ഉണ്ടോ."
"എനിക്കൊരിക്കലും പാപ്പയോടു ദേഷ്യപ്പെടാൻ സാധിക്കില്ല. ഈ ജന്മം സാധിക്കില്ല. ദാറ്റ് മച്ച് ഐ ലവ് യു പപ്പാ".
"മോളെ…….. " ഞാൻ പറയാൻ തുടങ്ങിയതും നന്ദുട്ടി മുഴുവിക്കാം സമ്മതിക്കാതെ ഇങ്ങനെ പറഞ്ഞു.
"പപ്പാ, ഐ നീഡ് സം ടൈം പപ്പാ."
എന്ത് പറയണം എന്ന് അറിയാതെ ഞാൻ ഇരുന്ന്. നന്ദുട്ടി ഭക്ഷണം കഴിച്ചു കൈ കഴുകി എന്റെ അരികെ വന്നു എന്റെ കാവിൽ ഉരു ഉമ്മ തന്നു. എന്നിട്ടു എന്റെ ചെവിയിൽ മെല്ലെ പറഞ്ഞു.
"ഐ ആം ഹാപ്പി ഫോർ ഇറ്റ് പപ്പാ. ഫോർ വാട്ട് യു ഫീൽ. ഐ ജസ്റ്റ് നീഡ് സം ടൈം."
അവൾ എന്നെ മുട്ടി ഉരുമ്മി ഞാൻ കഴിച്ച പ്ലേറ്റ് എടുത്തു അടുക്കളയിലേക്കു പോയി.ഞാൻ എഴുന്നേറ്റു
💬 Comments
View all comments