0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 6 [Binoy T]

Author : Binoy T Read All Parts 1.3K

ചൂടാക്കി ഡൈനിങ് ടേബിൾ വെച്ചിരിക്കുന്നുണ്ടായിരുന്നു. അവളെ അവിടെ ഒന്നും കണ്ടില്ല. ആഹാരം കഴിച്ച ശേഷം ഞാൻ തന്നെ പത്രങ്ങൾ എക്കെ എടുത്തു വെച്ച്. എന്ത് കൊണ്ടോ എനിക്ക് നന്ദുട്ടിയെ വിളിക്കാൻ തോന്നിയില്ല. അവളെ മുറിക്കു പുറത്തു ‌ കണ്ടതും ഇല്ലാ. ലക്ഷ്മി ഉള്ളപ്പോൾ നന്ദുട്ടിയുടെ ചിരിയും കളിയും സംസാരവുമെക്കെ നിറഞ്ഞു നിൽക്കുന്ന വീടാണ്. ഇപ്പോൾ ആകേ നിശബ്തത.

ഞാൻ പതിവ് പോലെ സോഫയിൽ ഇരുന്നു ടി വി ഓണാക്കി വെറുതെ അതിൽ നോക്കി കൊണ്ടിരുന്നു. മനസ്സിൽ മുഴുവനും നന്ദുട്ടിയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. അവൾ എന്തേ മുറിക്കു പുറത്തു വരാത്തത്. ഇനിയും എന്നെ ഫേസ് ചെയ്യാൻ ഉള്ള വിഷമം കൊണ്ടന്നോ. അതാകാൻ സാധ്യത കുറവാണു. കാരണം ഇപ്പോൾ ഞങ്ങൾ കിടയിലെ ഈ അടുപ്പം ഞങ്ങൾ രണ്ടാളും ഒരുപോലെ ഇഷ്ടപെടുന്നു. പിന്നെ ഈ ഒരു സാഹചര്യം, രണ്ടാളും മാത്രം ആകുന്ന സാഹചര്യം അല്പം പിരിമുറുക്കം ഉണ്ടാകുന്നതും സ്വാഭാവികം അന്ന്. അതു കാരണം ആകും നന്ദുട്ടിയെ പുറത്തു കാണാത്തത്.അല്ലെകിൽ നന്ദുട്ടി ഇങ്ങനെ ഒന്നും അല്ല. എനിക്ക് വിളമ്പിത്തന്നു അവിടെ തന്നെ ഇരിക്കും എന്തെങ്കിലും സംസാരിച്ചു കൊണ്ട്. പക്ഷെ ഇ ന്ന് പുറത്തൊന്നും കണ്ടില്ല.ഈ രീതിയിൽ ഒക്കെ ആയിരുന്നു അപ്പോൾ എന്റെ ചിന്തകൾ.

ഒരു പ്രതേകതാരം അന്തരീക്ഷം. സാഹചര്യങ്ങള്‍ ഞങ്ങൾക്കായി എന്തൊക്കെയോ ഒരുക്കി വെച്ചതുപോലെ. ഒരു തോന്നൽ അപ്പോൾ എനിക്കുണ്ടായി. ഞാൻ എഴുനേറ്റു നന്ദുട്ടിയുടെ മുറി ലക്ഷമാക്കി നടന്നു.

നന്ദുട്ടിയുടെ മുറിയുടെ വാതിൽ ചെന്ന് ഞാൻ മുട്ടി. അത് ആകട്ടെ വെറുതെ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. ഞാൻ മുട്ടിയത് അത് മെല്ലെ തുറന്നു

💬 Comments

View all comments