Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 7 [Binoy T]
എടുത്തു വെക്കാം". ലക്ഷ്മി പറഞ്ഞു.
"നീ പോയി കിടന്നോ.ഇനിയും ഒന്നും വേണ്ട ടീ" എന്റെ മറുപടി കേട്ട് ലക്ഷ്മി ഞങ്ങളുടെ മുറിയിലേക്ക് പോയി. ഞാനും നന്ദുട്ടിയും സോഫയിൽ ഇരുന്നു. അവൾ ടി ടേബിൾ വെച്ചിരുന്നു റീമോർട് എടുത്തു ടി വി ഓൺ ആക്കി.
"എന്ന കോൺഫറൻസ് ഡേറ്റ്.
"ഡിസംബർ 4 മുതൽ 7 വരെ"
"അപ്പോൾ ഇനിയും കഷ്ട്ടിച്ചു ഒരു മാസം ഉണ്ടല്ലേ. നമുക്കെല്ലാർകും കൂടി പോകാം."
നന്ദുട്ടി അതിനു മറുപടിയായി ഒന്ന് മൂളിയാതെ ഉള്ളു.അവൾ എന്റെ ദേഹത്ത് ചാരി ഇരുന്നു രണ്ടു കാലും എടുത്തു സോഫയുടെ മേലെവെച്ചു ചാനൽ മാറ്റി മാറ്റി ഇരുന്നു.
ഞാൻ എന്റെ ഇടതു കൈ നന്ദുട്ടിയുടെ തോളിലൂടെ എട്ടു അവളെ എന്നിലേക്ക് ചേർത്ത് ഇരുത്തി മാറുന്ന ചാനലിലേക്ക് കണ്ണ് നട്ട് ഇരുന്നു.
പെട്ടാണ് നന്ദുട്ടി എന്തോ പറയുന്നതുപോലെ എനിക്ക് തോന്നി.
‘പപ്പാ......... I am glad that you had that dream. The one that I longed for but never ever had…………’
ഞാൻ പെട്ടന്ന് തന്നെ നന്ദുട്ടിയെ തിരിഞ്ഞു നോക്കി. ആ വാക്കുകൾ അവൾ പറഞ്ഞതാണോ എന്ന് അറിയാൻ. അവൾ ടി വി യിൽ തന്നെ നോക്കി ഇരുന്നു ചാനൽ മാറ്റി ഇരിക്കുകയാണ്. എനിക്ക് തോന്നിയതാണ്. ഒരു നിമിഷം ഞാൻ കൊതിച്ചു പോയി എന്റെ മകൾ അങ്ങെനെ പറഞ്ഞിരുന്നേൽ എന്ന്.
അവളുടെ മുഖത്തു നോക്കി ഇരുന്ന എന്നെ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു അവൾ ചോദിച്ചു.
"എന്താ പപ്പാ...... റിമോർട്ട് വേണോ"
ഞാൻ വേണ്ട എന്ന്
💬 Comments
View all comments