Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 7 [Binoy T]
മുറിയിൽ എത്തിയ ഞാൻ ടോയ്ലറ്റ് ഒക്കെ പോയി ഫ്രഷ് ആയി ബെഡിൽ വന്നു കിടന്നു. ലക്ഷ്മി നല്ല ഉറക്കത്തിൽ ആയിരുന്നു. പാവം ഒത്തിരി ക്ഷിണിച്ചു കാണും. അല്ലെ ഇവൾ ഇങ്ങനെ കിടന്നു ഉറങ്ങില്ല. എനിക്ക് കിടന്നിട്ടു ഉറക്കം വന്നില്ല. ഞാൻ മൊബൈല്‍ എടുത്തു ഫേസ്ബുക്കും whasapp മെസ്സേജ് ഒക്കെ മാറി മാറി നോക്കി ഇരുന്നു. മെസ്സേജ് ഒക്കെ മറിച്ചു നോക്കുന്നത് ഇതുപോലെ ഉള്ള അവസരങ്ങളില്‍ ആണ്.
'സർ ഉറങ്ങാൻ പോകുവാ എന്ന് പറഞ്ഞിട്ടു' നന്ദുട്ടിയുടെ മെസ്സേജ്
'ഉറക്കം വരേണ്ട മോളെ'
'മ്മ്മ് thinking of someone?'
'മ്മ്മ്'
'ആരെ'
'someone who is thinking of me now'
'മമ്മി യാകും അല്ലെ' പിന്നെ ഒരു സ്മൈലി ഇമോജിയും
'അതെ അവൾ ഇപ്പോൾ നല്ല ഉറക്കത്തില'
'എന്ന പപ്പാ മമ്മിയെയും കെട്ടിപിടിച്ച് ഉറങ്ങിക്കോ' ആ മെസ്സേജ്ൽ ഒരു ദുഃഖത്തിന്റെ, ഒരു ഒറ്റപ്പെടലിൽ സൂചന ഉള്ളതായി എനിക്ക് തോന്നി. ചിലപ്പോൾ ഞാൻ ഓരോന്നും ചിന്തിച്ചു കുട്ടുന്നതായിരിക്കാം. എന്നാലും ആ വീട്ടിൽ നന്ദുട്ടി അപ്പോൾ ഒറ്റപെട്ടതു പോലെ എനിക്ക് തോന്നി.
'ഓർമയുണ്ടോ മോളെ പണ്ട് നമ്മൾ മൂന്നു പേരും ഒരുമിച്ചു ഈ ബെഡിൽ കിടന്നതെക്കെ'.
'yes ഇപ്പോൾ കിടന്നാൽ മമ്മി എന്നെ ഓടിക്കും'
'എന്തിനാ ഓടിക്കുന്നെ'
'ഓടിക്കില്ലേ'
'ഇല്ല'
'എന്നാൽ വരട്ടെ'
'മ്മ്മ്'
വരൻ മസ്‌ജി അയച്ചേക്കിലും അവൾ വരും എന്ന് ഞാൻ ഒട്ടും കരുതിയില്ല. അല്പം നേരത്തിനുശേഷം വാതിൽ തുറന്നു നന്ദുട്ടി റൂമിൽ പ്രവേശിച്ചു. ഒരു പൈജാമ ടോപ്പും പാന്റും ഇട്ടു. അവൾ ഉണർത്തി പറഞ്ഞു.
"മമ്മി ഞാൻ
💬 Comments
View all comments