0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 8 [Binoy T]

Author : Binoy T Read All Parts 1.5K

തൊട്ടടുത്ത മുറിയാനെകിലും അവൾ ഇവിടെ വരുമ്പോൾ എല്ലാം കിടന്നിരുന്നത് അമ്മമ്മയുടെ കൂടെയാണ്. കുടുംബത്തിലെ ആദ്യത്തെ കണ്മണി എന്നത് കൊണ്ട് എല്ലാർക്കും നന്ദുട്ടിയോടു ഒരല്പം വാത്സല്യം കൂടുതൽ ആണ്. അമ്മമാക്കണെകിൽ അത് ഒത്തിരി കൂടുതലും ആണ്.

ഞാൻ മുറിയിൽ കേറിയതും മാധവൻ ഒരു പെട്ടിയുമായി വന്നു.

"ശെരി, നാളെ രാവിലെ കാണാം. വിശ്രമിച്ചോളൂ" എന്ന് പറഞ്ഞു മാധവൻ താഴേക്ക് പോയി.

കുളിമുറിയിൽ പോയി ഒന്ന് മുഖവും കൈയും എകെ കഴുകി, പെട്ടിയിൽ നിന്നും വസ്ത്രങ്ങൾ എടുത്തു മാറി ഞാൻ കിടക്കിയിൽ ചാരി ഇരുന്നു.കണ്ണിൽ നല്ല ക്ഷീണം ഉണ്ടെകിലും ഉറക്കം വരുമെന്ന് തോന്നുന്നില്ല.ഞാൻ എന്തൊക്കെയോ ചിന്തയില്‍ മുഴുകി അല്പം നേരം ഇരുന്നു.

"പപ്പാ".

ശബ്ദം കുറച്ചുള്ള ആ വിളികേട്ടു ഞാൻ മുറിയുടെ വാതിൽക്കൽ നോക്കി.

" ഉറങ്ങിയോ പപ്പാ"

"ഇല്ല നന്ദുട്ടി."

നന്ദുട്ടി മെല്ലെ വാതിൽ തുറന്നു മുറിയുടെ ഉള്ളിലേക്ക് കേറി വന്നു.വരാന്തയുടെ ഇരുട്ടിൽ നിന്നും മുറിയുടെ പ്രകാശത്തിലേക്ക് എൻ്റെ അരികിലേക്ക് ഓരോ ചുവടുകൾ വെച്ച് വരുന്ന നന്ദുട്ടി ഒരു അപ്സരസിനെ പോലെ തിളങ്ങി. വരാന്തയിലെ ഇരുട്ടു നന്ദുട്ടിയെന്ന സ്വപ്‌ന സുന്ദരിക്ക് തികഞ്ഞ പശ്ചാത്തലം ഒരുക്കി. ഇരുട്ടിന്റെ പിന്നണിയിൽ മുറിയുടെ അരണ്ട വെളിച്ചത്തിൽ നന്ദുട്ടി എന്റെ അരികിലേക്ക് വന്നു നിന്ന്.

"ഞാൻ എന്ന് ഇവിടെ കിടന്നോട്ടെ പപ്പാ".

അവളുടെ ആ ചോദ്യത്തിൽ വിഷാദം താളം കെട്ടി കിടന്നിരുന്നു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

"എനിക്ക് ഒറ്റക് എന്റെ മുറിയിൽ കിടക്കാൻ വയ്യ പപ്പാ."

"നന്ദുട്ടി അമ്മാമ്മക്ക് ഒന്നും ഇല്ല. she is alright and will be back by

💬 Comments

View all comments