Chapter Title : ടാക്സിവാല 2 ?? [Tom]
ആയി...
ടോം അവിടെ നിന്നും ആ പറഞ്ഞവനെ നേരെ ക്കു ഓടി ചാടി മോന്തക്കു ഇട്ടൊരു പഞ്ച് കൊടുത്തു....
അവന്റെ കൈയിൽ ഉണ്ടായിരുന്ന ആ വലിയ ഹമ്മർ നിലത്തു പതിച്ചു.. ഒപ്പം അവൻ രണ്ടു കൈയും മൂക്കിന്റെ ഭാഗത്തു പൊതിഞ്ഞു പിടിച്ചു.
രക്തം പമ്പ് ചെയ്യും പോലെ അവന്റെ കൈയിൽ തളം കെട്ടി പുറത്തേക്കു ചാടി...
നിരോഷാ ആകെ ഞെട്ടി... തലക്കു കൈ വച്ചു ഇരുന്നു.. അവൾക്കു ടോമിനു എന്തെങ്കിലും ആകുമോന്ന പേടി ആയിരുന്നു..
ടോം ആ പഞ്ച് ചെയ്തതിനു ശേഷം ഒന്ന് കറങ്ങി കുനിഞ്ഞു തിരിഞ്ഞു ആ ഹമ്മർ കൈക്കലക്കി മറ്റവന്റെ പാതത്തിൽ ഇട്ടു ഒരു അടി വച്ചു കൊടുത്തു...
വേദന സഹിക്കാൻ അകത്തെ നിലവിളിച്ചു മറ്റവൻ.. അവന്റെ കാൽ പാതം ചപ്പാത്തി കണക്കിന് ചതഞ്ഞു അമഞ്ഞു എന്ന് ആ നിലവിളിയിൽ നിന്നും മനസിലാകും...
ടോം മറ്റവന്റെ കൊളറിൽ പിടിച്ചു... കാറിനു പുറത്തേക്കു എറിഞ്ഞു കാലെടുത്തു നെഞ്ചത്ത് ചവിട്ടി...
അതിനു ഇടയിൽ മറ്റവന്റെ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നവൻ ഇറങ്ങി വന്നു ടോമിന്റെ കാലു പിടിച്ചു...
"കള്ള് വലിച്ചു കയറ്റിയതിന്റെ കേടാ.. മാപ്പാക്കണം ഇനി അവനെ ഒന്നും ചെയ്യല്ലേ..." എന്നൊക്കെ കരഞ്ഞു പറഞ്ഞു...
"ഒരു പെണ്ണിന്റെ പിറകെ പോകുമ്പോ അവളുടെ കൂടെ ആണൊരുത്തൻ ഉണ്ടോ എന്ന് നോക്കി പോണം അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും... എടുത്തോണ്ട് പോടാ ഇ മൈരനെ" നെഞ്ചത്ത് കാലു വച്ചു തന്നെ പറഞ്ഞു.
തിരിയാൻ നേരം മറ്റവന്റെ ചെക്കിട്ടതു ഇട്ടു നല്ലത് ഒന്ന് പൊട്ടിച്ചിട്ടായിരുന്നു ഞാൻ കാറിന്റെ അടുത്തേക്ക് നടന്നത്....
ആ ഡ്രൈവിംഗ് സീറ്റിൽ
💬 Comments
View all comments