0%

Chapter Title : ടാക്സിവാല 2 ?? [Tom]

Author : tom Read All Parts 531

അല്ലെ??" അവൾ പറഞ്ഞു

"പണ്ട് എങ്ങനെ നടന്ന പെണ്ണാ.. ഇപ്പോൾ മുംബൈ കാരി ആയപ്പോൾ പരിഷ്കാരം നല്ലത് പോലെ കൂടി... കാശിന്റെ ഹുങ്ക് അല്ലാതെ എന്താ " അവൻ അവളെ കുറ്റപ്പെടുത്തി..

"ഇനി ഇതുപോലെ ഇടില്ല പറഞ്ഞില്ലേ... ഒന്ന് നിർത്തുവോ ഈ സംസാരം.. വീട് എത്തും വരെ ഒന്ന് ഉറങ്ങട്ടെ..."

അവൾ മ്യൂസിക് പ്ലയെർ ൽ സൗണ്ട് നല്ല വിധം കുറച്ചു പാട്ടു ഇട്ടു..

അനുഗ്രഹിതൻ ആന്റണി യിലെ മുല്ലേ മുല്ലേ പാട്ടായിരുന്നു..

ആ പാട്ടിന്റെ താളത്തിൽ NH 47 ലൂടെ മന്തം മന്തം കാർ നീങ്ങി..

പാട്ടു പകുതി ആയപ്പോഴേക്കും അവൾ ചെറുതായി ഒന്ന് മയങ്ങി..

മയക്കത്തിൽ കൊറച്ചു കഴിഞ്ഞു അവൾ എന്റെ തോളിലേക്ക് ചാരി കിടന്നു...

അവൻ കൈ ഗിയർ ൽ വച്ചിരുന്നതു കൊണ്ട് നീരു നും കിടക്കാൻ വസതി ആയിരുന്നു...

അവൻ അവളെ മാറ്റാൻ ശ്രമിച്ചില്ല.. കാരണം ഈ 3-4 ദിവസങ്ങൾക്കു ഇടയിൽ എന്തോ ഒരു ഇഷ്ട്ടം അവനു അവളിൽ ഉണ്ടായി തുടങ്ങി..

എങ്ങനെ ആണ് എന്നോ എപ്പോ ആണെന്ന് എന്നോ അവനു അറിയില്ലായിരുന്നു...

പണ്ട് അവന്റെ ഇരിക്കിൽ കൊള്ളി ആയ നാട്ടുകാരിയെ വർഷങ്ങൾക്കു ശേഷം തടിച്ചു കൊഴുത്തപ്പോൾ ഉണ്ടായ ഇഷ്ട്ടം ആണോ എന്ന് പോലും അവനു അറിയില്ലായിരുന്നു..

അത് തന്നെ ആയിരുന്നു ഇന്ന് വേറെ ഒരുത്തൻ അവളെ ഭോഗിക്കാൻ തയാർ എടുത്തു വന്നപ്പോൾ ഇടിച്ചു ചമന്തി ആക്കിയതും...

ഗിയർ മാറുമ്പോൾ പോലും അവൻ ആ ഇടതു കൈ പതുക്കെ മാറ്റി സ്റ്റീറിങ് ൽ പിടിച്ച വലുത് കൈ കൊണ്ട് ആണ് ഗിയർ

💬 Comments

View all comments