Chapter Title : ടാക്സിവാല 4 ?? [Tom]
പാതി അല്ലെ നീ...' അവനും
ഈ ഡയലോഗ് അവൾക്കു അടിവയറ്റിൽ കുളിർ മഴ പെയ്തത് പോലെ ഒരു ഫീൽ ഉണ്ടാക്കി... അവൾക്കു കുളിർ എകിയെന്നു അവനും മനസിലായി....
അങ്ങനെ അവരുടെ പ്രണയ മെസ്സേജുകൾ നീണ്ടു പോയി....
അതിനു ഇടയ്ക്കു ടോം അവളോട് " നിന്നെ കാണാൻ ഒരു ഹിന്ദി സിനിമ നടിയുടെ ലുക്ക് ഉണ്ട്...."
"അത് ഏതു നടി.."
"വെയിറ്റ്..'
അതും പറഞ്ഞു അവൻ ശ്രെദ്ധ കപൂർ പൊക്കിളും കാണിച്ചു നിൽക്കുന്ന ഒരു ഫോട്ടോ അയച്ചു...
ഫോട്ടോ കണ്ടു അവൾ "ഇത്രക്കും സുന്ദരി ആണോ?? ഇവളെ പോലെ ആണോ ഞാൻ.."
"പിന്നെ സുന്ദരി അല്ലാതെ, ഏകദേശം അവളെ പോലെ തന്നെ...."
"കൂടുതൽ കളിയാക്കല്ലേടാ..."
"കളിയാക്കിയത് അല്ല കാര്യം..."
"ഉം...'
"ഡി പിന്നെ, എടാ പോടാ വിളി നിറത്തോ, ഞാൻ നീന്റെ കാമുകൻ അല്ലെ.... ഒന്നും ഇല്ലേലും മൂന്ന് മാസം മൂപ്പ് ഇല്ലേ എനിക്ക്.."
"സൊ,, ഏട്ടൻ എന്ന് വിളിക്കണോ???"
"അയ്യേ അത് ബോർ...."
"പിന്നെ??"
"പിന്നെ... പിന്നെ... ഇച്ചായ എന്ന് വിളിക്കോ ഇനി മുതൽ ..."
"ഓഹോ,,, ഞാൻ കെട്ടാൻ പോകുന്നവൻ അല്ലെ,, എന്തായാലും അപ്പോൾ വിളിക്കേണ്ടത് ഇപ്പോൾ വിളിച്ചെന്നു പറഞു ഒരു പ്രശ്നോം ഇല്ല... ഇച്ഛയാആആആ...."
"എന്താടി കളിയാക്കുന്നോ..."
"സ്നേഹത്തോടെ വിളിച്ചത് തന്നെയാ ഇച്ഛയാ.... ഒന്ന് നീണ്ടു പോയി.."
"ഓഹ്...."
മെസ്സേജുകൾ നീണ്ടു പോകുന്നതിനു ഇടയ്ക്കു അവൻ "ഞാൻ ഒന്ന് വീഡിയോ കാൾ ചെയ്യട്ടെ...."
അവൾ ആദ്യം വേണ്ട എന്നൊക്കെ പറഞ്ഞു.. അതിനു കാരണം അവളുടെ ഡ്രസ്സ് തന്നെ ആയിരുന്നു.. ഒരു കട്ടി കുറഞ്ഞ വെള്ള
💬 Comments
View all comments