Chapter Title : ടാക്സിവാല 4 ?? [Tom]
നെക്ക് റൗണ്ട് ടി ഷർട്ട്. അകത്തു ബ്രാ ഇല്ലാത്തതു കൊണ്ട് നിപ്പിൾ ആ ടി ഷർട്ടിൽ തെളിഞ്ഞു കാണും ആയിരുന്നു...
ടോമിനു അവന്റെ ശരീരം ക്കെ അവൾക്കു കാണിച്ചു മൂഡ് ആകാൻ ഉള്ള ശ്രെമവും കാരണം അവൻ ഒറ്റ ജെട്ടിയിൽ അല്ലെ കിടക്കുന്നതു...
അവന്റെ കൊറച്ചു നേരത്തെ പരിശ്രമത്തിന് ശേഷം ആ വീഡിയോ കാൾ വിളി വിജയം കണ്ടു..
എന്തായാലും അവൻ എന്നായാലും കാണണ്ട ശരീര ഭാഗങ്ങൾ തന്നെ ഇപ്പോൾ ടി ഷർട്ട് നു പുറത്തൂടി ആ നിപ്പിൾ കണ്ടു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ലലോ എന്ന് അവളും കരുതി....
ബ്രാ ഇടാനും അവൾ തുനിഞ്ഞില്ല....
പക്ഷെ അവൾ ബോധപൂർവ്വം ഒരു കാര്യം ചെയ്ത്... ആ ടേബിളിൽ ലമ്പ് ഓഫ് ആക്കി.. അപ്പോൾ അരണ്ട വെളിച്ചത്തിൽ അധികം ഒന്നും കാണില്ല....
ടോം വീഡിയോ കാൾ ചെയ്ത്...നീരു ഫോൺ എടുത്തു...
ടോമിന് നല്ലതുപോലെ നീരു വിനെ കാണാൻ പറ്റുന്നില്ല.. പക്ഷെ അവൾക്കു ടോമിനെ കാണാം എന്ന് അവനു അറിയാം.
""നീരു കാണാമോ..""
""കാണാം.. ഷർട്ടും ഒന്നും ഇല്ലാതെയാണോ കിടക്കുന്നെ ഇച്ഛയാ....""
""ശീലിച്ചുപോയി,അതാ..""'
""അഹ് ഹ ഓക്കേ..""
""പിന്നെ എന്താ??""
ആദ്യത്തെ വീഡിയോ കാളിങ് ആയതു എന്ത് പറയണം എന്ന് അറിയാതെ കൺഫ്യൂഷൻ ൾ ആയിരുന്നു രണ്ട് പേരും... മെസ്സേജ് അയക്കും പോലെ എളുപ്പം അല്ലാലോ കാളിങ്...
""ഒന്നുല്ല.. """
"ഓഹ്..."
""ഓക്കേ..ഇച്ഛയാ...നമുക്ക് മെസ്സേജ് അയക്കാം.. എനിക്ക് കണ്ണ് വേദന എടുക്കുന്നു.."" അവൾ പറഞ്ഞു....
ഇതും പറഞ്ഞു അവൾ വേഗം കട്ട് ചെയ്തു.. അധികം ആയുസ് ഇല്ലായിരുന്നു അവരുടെ
💬 Comments
View all comments