0%

Chapter Title : ടാക്സിവാല 4 ?? [Tom]

Author : tom Read All Parts 882

വീഡിയോ കാൾ നു...

മൈര് ഭാഗ്യം ഇല്ല... ഒന്ന് എന്തേലും തീപ്പൊരി ഇടം എന്ന് കരുതിയ അവന്റെ മനസ് കുഴഞ്ഞു മറിഞ്ഞു....

അവൾ മെസ്സേജ് ഇട്ടു...

""അതെ ഇച്ഛയാ . വെട്ടം ഇല്ലാത്തത്കൊണ്ട് കണ്ണിനു വേദന എടുക്കുന്നു.. അതാ കട്ട് ആക്കിയേ..""

""അതിനു എന്താ. ലൈറ്റ് ഇട്ടൂടെ??""

"എന്നിട്ടു വേണം ആരേലും വന്നിട്ട് നോക്കാൻ പൊന്നാര മോൾ എന്ത് ചെയുന്നു എന്ന്..."

"നായർ സാർ വന്നാൽ പറയണം കാമുകനെ വീഡിയോ കാൾ ചെയ്ത് ഇരുന്നത് ആണെന്ന്...'

"ആഹാ ബെസ്റ്റ്...."

അങ്ങോട്ടും ഇങ്ങോട്ടും സ്മൈലികൽ ഇട്ടു നിറച്ചു....

""ഡി അതെ നിന്റെ ഒരു ഫോട്ടോ അയക്കമോ..??""

""ഫോട്ടോയോ..? എന്തിനാ ഇപ്പോ..""

""ചുമ്മാ നോക്കാൻ..""

""ശ്രദ്ധ കപ്പൂറിനെ പോലെ ആണോന്നു നോക്കാൻ ആണോ??"" അവൾ ആക്കി ഒരു മെസ്സേജ് ഇട്ട്

""ഹി ഹി ഹി ഹി അതേ..""

""നേരിട്ട് കണ്ടിട്ട് ഇതുവരെ മനസിലായില്ലേ..??""

"'ചിലപ്പോൾ ഫോട്ടോയിൽ നല്ല സാമ്യം തോന്നിയാലോ.??""

""അഹ് ഹ..""

ഒരു ഫോട്ടോ അവൾ അയച്ചു.. കൊള്ളാം... നല്ല നടൻ വേഷത്തിൽ... ടോം അന്ന് മോഡേൺ ഡ്രസ്സ് ഇടേണ്ട പറഞ്ഞത് കൊണ്ട് ആയിരിക്കും അവനെ ദേഷ്യം പിടിപ്പിക്കാതെ ഇരിക്കാൻ നടൻ ലുക്ക്‌ പിക് അയച്ചത്...

""കിട്ടിയോ? ശ്രദ്ധ യെ പോലെ ഉണ്ടോ??""

""അങ്ങനെ ചോദിച്ചാൽ.. ഏറക്കുറെ.. വേറെ ഫോട്ടോ ഉണ്ടോ..? ഞാൻ അയച്ച പോലത്തെ..""

"ങേ... എന്നെ അമ്മാതിരി ഡ്രസ്സ്‌ ഇടേണ്ട പറഞ്ഞിട്ട്... ഇപ്പോൾ അതുപോലെ പിക് ഉണ്ടോ എന്നോ??"

"അത് പിന്നെ, എനിക്ക് കാണാൻ ഉള്ളത് അല്ലെ... നാട്ടുകാരെ കാണിക്കണ്ട എന്നു അല്ലെ പറഞ്ഞെ..."

""അത്

💬 Comments

View all comments