0%

Chapter Title : ടാക്സിവാല 4 ?? [Tom]

Author : tom Read All Parts 873

"പിന്നെ കൊണോത്തിലെ വർത്താനം പറഞ്ഞാൽ ഇത് അല്ലാതെ എന്താ പറയുക..."

"ഓഹ് ശെരി സാറെ.. സാറ് പറ.."

"അതുപിന്നെ.. "

"എന്ത് പിന്നെ..."

"ചെറുപ്പം മുതലേ ചെറിയ ഇഷ്ട്ടം ക്കെ ഉണ്ടായിരുന്നു.. പിന്നെ നീ പണകാരി അല്ലെ എങ്ങനാ പറയുക .."

ചെറുപ്പത്തിൽ നോക്കിയ കൊറേ അവളു മാരിൽ ഒരുത്തി അത്രേ ഉള്ളു.. അത് ഒന്ന് ടോം പൊളിപ്പിച്ചു പറഞ്ഞു.. അത്രേ ഉള്ളു

"ബെസ്റ്റ്, പ്രേമം തോന്നുന്നതിലും വേർതിരിവോ??"

"ശെരിക്കും നീ കാറിൽ വച്ചു ആ ഫ്രഞ്ച് കിസ്സ് തന്നപ്പോൾ സ്വപ്നം ആണോ എന്ന് പോലും ചിന്തിച്ചു പോയി..."

"സ്വപ്നം ആയിരുന്നു എങ്കിലോ അത്??"

കരയുന്ന സ്മൈലി അവൻ ഇട്ടു..

"ചുമ്മാ പറഞ്ഞതാ പൊട്ടാ..."

അങ്ങനെ അവരുടെ ആ മെസ്സേജ് പുലരുവോളം നീണ്ടു പോയി... അങ്ങനെ പലതും പലതും അവർ പരസ്പരം ഷെയർ ചെയ്തു...

പുലർച്ചെ 2 മണി ആകുമ്പോൾ ആയിരുന്നു ആ ഫോണുകൾക്ക് ഇത്തിരി റസ്റ്റ്‌ കിട്ടിയത് . അതുവും നിരോഷയുടെ ഫോണിന്റെ ചാർജ് തീരാറായത് കൊണ്ട്...

ഫോണും ചാർജിൽ ഇട്ടു കിടന്നു..

ടോമിനു 11 മണിക്ക് ഓട്ടം ഉള്ളത് കൊണ്ട്.. ഇത്തിരി ലേറ്റ് ആയി കിടന്നതു അവനും പ്രശ്നം ആയിരുന്നില്ല...

അങ്ങനെ അവൻ നല്ലോണം മയങ്ങി രാവിലെ 11 മണിക്ക് പോകാൻ ഉള്ളത് കൊണ്ട് 10 മണിക്ക് എഴുനേറ്റു കുളിച്ചു റെഡി ആയ മതിയല്ലോ...

പക്ഷെ രാവിലെ 9 മണി ആകുമ്പോഴു നല്ലൊരു കുലുക്കം അവന്റെ ശരീരത്തിൽ അനുഭവപെട്ടു...

നല്ല ഉറക്കത്തിൽ ആയിരുന്ന അവൻ ഭൂമി കുലുക്കം വല്ലോം ആണോ കരുതി ബെഡ് ഷീറ്റ്

💬 Comments

View all comments