Chapter Title : ടാക്സിവാല 4 ?? [Tom]
അന്നേരം എന്തോ ഒന്ന് തരാൻ തോന്നി തന്നു.."
"അതൊക്കെ പോട്ടെ എപ്പോ തുടങ്ങി നിനക്ക് എന്നോട് പ്രേമം..."
"എന്താ തോന്നി കൂടെ, അതൊക്കെ അങ്ങ് തോന്നി..."
"പറയടി അറിയട്ടെ...."
"അങ്ങനെ ചോദിച്ചാൽ,,ആ ഇൻസിഡന്റ്നു ശേഷം..."
"ങേ ഇത്ര പെട്ടന്നു ഒരാളോട് പ്രേമം തോന്നുവോ??" മുകളിൽ നോക്കുന്ന സ്മൈലി യും ഈ മെസ്സേജിന് ഒപ്പം ടോം അയച്ചു...
"പ്രേമത്തിന് അധികം വേണ്ട എന്ന് അല്ലെ മോനെ ടോം കുട്ട, ചതിക്കാത്ത ചന്തുവിൽ വിനായകൻ പറയുന്നത് '"
"അയിന്..."
"അയിന്.. എനിക്ക് നിന്നെ അങ്ങ് ഇഷ്ട്ടായി...."
"ഓഹ്, ഇത്ര പെട്ടന്ന് എന്നെ ഇഷ്ടപ്പെടാൻ എന്റെ ഈ സൗന്ദര്യവും ബോഡിയും മതിയല്ലോ " ടോം ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ നിവിൻ പോളി തന്റെ അനിയത്തിയോട് പറയുന്ന ശൈലിയിൽ ഒരു വോയിസ് ഇട്ടു...
"'ആയട,, വന്നേക്കുന്നു ഒരു സുന്ദരൻ..." അവൽ കളിയാക്കി തിരിച്ചു ഒരു വോയിസ് ഇട്ടു...
"എന്താടി എന്റെ സൗന്ദര്യത്തിന് കൊഴപ്പം..."
"ഡാ, നിന്റെ സൗന്ദര്യത്തേക്കാൾ എനിക്ക് നിന്റെ അണ്ണത്വം ആണെടാ ഇഷ്ടമായത്... ഒരു പെണ്ണിനെ എങ്ങനെ പ്രൊട്ടക്ട് ചെയുക അതാണ് ഒരു ആണിന്റെ കൗളിറ്റി.. അത് നിന്നിൽ അതികം ഉണ്ട്... ആ നിന്നെ എനിക്ക് വേണം എന്നും..."
ആഹാ ബെസ്റ്റ് സ്വന്തം പെങ്ങളെ വരെ ഓർത്തു വാണം വിടുന്ന അവനെ കുറിച്ച് ആണലോ അവൾ ഇങ്ങനെ പറയുന്ന ഓർത്തു ടോമിനു തന്നെ ചിരി വന്നു..
"വോ ശെരി മാഡം..."
"നിനക്ക് എപ്പോഴാ എന്നോട് സ്നേഹം തുടങ്ങിയത്... അതോ ഞാൻ പറഞ്ഞത് കൊണ്ട് ഒരു നേരം പോക്കിന് ആണോ "
"മൈര്......."
"എന്താടാ??"
💬 Comments
View all comments