Chapter Title : ടാക്സിവാല 4 ?? [Tom]
തന്നെ ആയിരുന്നു....
"വെറുതെ ആണോ കിടക്കുന്നതു" അവൾ ആക്കി കൊണ്ട് ചോദിക്കും പോലെ അവനു ഫീൽ ചെയ്തു...
ഇവൾ ഇത് എന്ത് മൈര്... അവൻ കൈയിൽ പിടിച്ചു കളഞ്ഞത് കണ്ടത് പോലെ ആണല്ലോ അവളുടെ ചോദ്യം എന്ന് മനസ്സിൽ ചിന്തിച്ചു...
"ആഹ് വെറുതെ തന്നെ കിടക്കുന്നു."
അവൾ ചിരിക്കുന്ന സ്മൈലി ഇട്ടു...
പ്രേമം എല്ലാം വേഗത്തിൽ ആയതു കൊണ്ട് അവനു അവളോട് ചോദിക്കാൻ പല കാര്യങ്ങൾ ഉണ്ടായിരുന്നു.... അതുപോലെ അവൾക്കും... ലവ് യു ന്നു പോലും പറയാതെ ഫ്രഞ്ച് കിസ്സ് അടിച്ചല്ലേ പ്രണയം തുറന്നു പറഞ്ഞത്... പോരാത്തതിന് രാത്രി ആയതു കൊണ്ട് പെട്ടനും തിരിച്ചു...
കൊറച്ചു നേരത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടും മെസ്സേജ് ഇല്ലാത്തത് കൊണ്ട്.. നിരോഷാ തന്നെ മെസ്സേജ് വീണ്ടും ഇട്ടു..
"എന്താ സർ നു റിപ്ലൈ തരാൻ ഒരു ബുദ്ധിമുട്ട്..."
"ഏയ്യ്,,, ഞാൻ കാറിൽ വച്ചു കിട്ടിയ ആ കിസ്സ് ഓർക്കുക ആയിരുന്നു..."
"എനിക്ക് ഇഷ്ട്ടം തുറന്നു പറയാൻ നീ ഒരു ഗ്യാപ് തന്നില്ലല്ലോ ഇന്ന്, മോന്തയും കയറ്റി വച്ചു നടക്കുക അല്ലായിരുന്നോ..ആ അവസാന നിമിഷം ഞാൻ എന്തോ ചെയ്യണം പിന്നെ ."
"മോന്ത നീ ആയി കയറ്റി വയ്പ്പിച്ചത് അല്ലെ.."
"അതുകൊണ്ട് എന്താ സാറിന് ഓസിനു ഒരു ഫ്രഞ്ച് കിട്ടിയിലെ.. "
"ഒസീനോ.. എങ്കിൽ ഇനി എപ്പോഴും ഒസീനു തരേണ്ട സാനം ആണലോ അത്..." ചിരിക്കുന്ന സ്മൈലി കൊറേ വാരി എറിഞ്ഞു അവൻ...
"ആഹ് ഇങ്ങോട്ട് വാ മുട്ട് കാലു തല്ലി ഓടിക്കും"
"കാമുകന് അപ്പോൾ ഇനി ഫ്രഞ്ച് ഇല്ലേ..."
"ഇല്ല മോനെ ഇല്ല.
💬 Comments
View all comments