Chapter Title : ടാക്സിവാല 7 ?? [Tom]
ആയിരിക്കും ഞാൻ ട്രിപ്പ് കൊണ്ടു പോകേണ്ടത് എന്ന് എനിക്ക് തോന്നി...
അപ്പോഴാണ് എന്റെ കണ്ണിൽ മേശ പുറത്തു ഇരുന്ന എന്റെ അനിയത്തിയുടെ തവിടു പൊടി ആയ ഫോൺ ശ്രെദ്ധയിൽ പെട്ടത്, അത് പൊട്ടിയപ്പോൾ തന്നെ ശെരിയാക്കാൻ തന്ന സാധനം ആണ്.. ഞാൻ അത് മറന്നും പോയി..
കുളിക്കാൻ പോയപ്പോ പാന്റ്സിന്ന് എടുത്തു മേശയിൽ വച്ചതാ, ഇന്ന് കൊടുത്താൽ എങ്കിലേ നാളെ എങ്കിലും അവൾ ക്ലാസ്സ് ന്നു വരുന്ന മുന്നേ എങ്കിലും കിട്ടുകയുള്ളു,
സമയം 6 മണി ആകുന്നതേ ഉള്ളു.. ഞാൻ അവളുടെ ഫോണും എടുത്തു നേരെ എനിക്ക് പരിചയം ഉള്ള ഷോപ്പിലേക്ക് പോയി, ഫോൺ കാണിച്ചു ഡിസ്പ്ലേ മാറിയാൽ ഓക്കേ ആകും എന്ന് പറഞ്ഞു, നാളെ ഉച്ചക്ക് മുന്നേ കിട്ടും എന്ന് പറഞ്ഞപ്പോൾ ഒരു സമാധാനം ആയി...
പിന്നെ കൊറേ നേരം ആ കടയിലെ ചേട്ടനുമായി സംസാരിച്ചു ഇരുന്നു...
ഒരു 8 മണി ആകാറായപ്പോഴേക്കും ഞാൻ അവിടെ നിന്നു ഇറങ്ങി, വീട്ടിൽ എത്തി ബൈക്ക് കയറ്റി വച്ചു, ഉള്ളിൽ കയറി...
എന്റെ പൊന്നാര അനിയത്തി ഫോൺ ഇല്ലാത്തത് കൊണ്ടു ഭയങ്കര പഠനത്തിൽ ആയിരുന്നു, അമ്മ രാത്രിക്കുള്ള ചപ്പാത്തി ഉണ്ടാക്കുന്ന തിരക്കിൽ അടുക്കളയിലും, ചെറു ദാഹം ഉള്ളത് കൊണ്ടു ഞാൻ നേരെ അടുക്കളയിലേക്ക് വിട്ടു,
എന്നെ കണ്ടതും അമ്മ,,
അമ്മ - ഡാ കൊറച്ചു മുൻപേ ടെസ്സി വിളിച്ചായിരുന്നു, നിന്നോട് എന്തോ പറയണം എന്ന് പറഞ്ഞു നിന്റെ നമ്പർ വാങ്ങിച്ചിട്ടു ഉണ്ടായിരുന്നു...
ഇത് എന്ത് മൈര്, എന്നോട് എന്ത് പറയാൻ ???
എന്ന് ആലോചിച്ചു നിന്നു പോയി ഞാൻ...
തുടരും.......
Nb - ഇഷ്ട്ടപെട്ടാൽ ലൈക് ചെയുക സപ്പോർട്ട് ചെയ്യുക..... ഇതിനു എങ്കിലും ഒരു മൂന്നരലക്ഷം വ്യൂ കിട്ടുവോ ആവോ ???
ഇതിലും കമ്പി ഇല്ല, പതുക്കെ കമ്പികൾ വരൂ..
കമ്പി വരുമ്പോൾ അതൊരു നല്ല ട്രീറ്റ് ആക്കാൻ ശ്രെമിക്കുന്നത് ആണ്...
💬 Comments
View all comments