0%

Chapter Title : ടാക്സിവാല 7 ?? [Tom]

Author : tom Read All Parts 943

ആകുവോ??

ഡെയ്സി മോന്ത കേറ്റി വച്ചു എന്നെ തറപ്പിച്ചു നോക്കി ???

ഞാൻ - നീ ഇങ്ങനെ എന്നെ നോക്കി ദഹിപ്പിക്കണ്ട, ആ ഫോൺ ഇങ്ങു താ, നാളെ അങ്ങ് ശെരി ആക്കി തരാം.. പോരെ..

അത് പറഞ്ഞപ്പോൾ ഡെയ്സിയുടെ ചുണ്ട് വിടർന്നു ????

ഡെയ്സി - നാളെ ശെരി ആക്കി തരുവോ അച്ഛാച്ച....

ഞാൻ - ശെരി ആക്കി തരാം എന്ന് അല്ലെ പറഞ്ഞത് പൊട്ടി..

ഡെയ്സി - ഇന്ന ഫോൺ പിടിച്ചോ..

അപ്പോൾ തന്നെ ആ ഫോൺ എടുത്തു അവൾ എനിക്ക് തന്നു...

അതും വാങ്ങി പോക്കറ്റിൽ ഇട്ടു.. നേരെ വണ്ടി എടുത്തു സൂപ്പർ മാർക്കറ്റിൽ വിട്ടു, അവിടെ ചെന്ന് അമ്മ പറഞ്ഞ സാധനങ്ങൾ ക്കെ വാങ്ങി ഞങ്ങൾ നേരെ വണ്ടി വീട്ടിലേക്കു വിട്ടു...

വീട്ടിൽ എത്തിയ പാടെ സാധനങ്ങളും ബാഗും ക്കെ കൊണ്ടു ഡെയ്സി നേരെ വീട്ടിലേക്കു കയറി, ഞാൻ ബൈക്ക് പോർച്ചിൽ കയറ്റി പാർക്ക്‌ ചെയ്തു..

കിച്ചണിൽ കൊണ്ടു സാധനങ്ങൾ വച്ചു അവൾ നേരെ ബാഗും കൊണ്ടു അവളുടെ മുറിയിലേക്ക് പോയി, ഞാൻ അകത്തു കയറി ഹാളിൽ സോഫയിൽ ഫാനും ഇട്ടു ഇരുന്നു...

കൊറച്ചു കഴിഞ്ഞു അമ്മ ചായയും കഴിക്കാൻ കൊറച്ചു പലഹാരുവമായി ഹാളിൽ വന്നു...

ഞാനും അമ്മയും ഹാളിൽ ഇരുന്നു ചായ കുടിച്ചു കഴിച്ചു ഇരുന്നു...

മുറിയിൽ കയറിയ ഡെയ്സിയേ കാണാത്തതു കൊണ്ടു അമ്മ ഒന്ന് പിറുപിറുത്...

അമ്മ - ഇവൾ ഇത് എന്ത് എടുക്കുക ആണ്???

എനിക്ക് കാര്യം പിടി കിട്ടി ഡെയ്സി ഇന്നല്ലേ പോലെ കുളിക്കാൻ കയറി

💬 Comments

View all comments