0%

Chapter Title : ടാക്സിവാല 7 ?? [Tom]

Author : tom Read All Parts 924

കഴിയാൻ ഇനിയും ടൈം ഉണ്ടല്ലോ.. അവിടെ പോയാലും പോസ്റ്റ്‌ ആകും..

ഇവിടെ ആരേലും ഉണ്ടെങ്കിൽ അവരോട് കൊച്ചു വർത്തമാനം പറഞ്ഞു ഇരിക്കാം കരുതി…

കവല എത്തിയതും എന്റെ കണ്ണിൽ ആദ്യം ഉടക്കിയത് ആ മുഖം ആയിരുന്നു…

“” വൗ അരെ വാ “”

എന്ന് മനസ് കൊണ്ടു പറഞ്ഞു….

ആദ്യം കണ്ണിൽ ഉടക്കിയ മുഖം ഉള്ള അപ്സരസിന്റെ അടുത്തേക്ക് വണ്ടി വിട്ടു..

തുടരുന്നു..........

അത് മറ്റാരും അല്ലായിരുന്നു റോജിച്ചായന്റെ ഭാര്യ ടെസ്സി ആയിരുന്നു....

ടെസ്സിയെ കണ്ടപ്പോൾ ആദ്യം ഓർമ വന്നത് രാവിലത്തെ സ്വപ്നത്തിൽ റോജിച്ചായൻറെ ചെവി കല്ലിനു ഒന്ന് പൊട്ടിച്ചിട്ട് തന്റെ ഭാര്യയെ ഒരുങ്ങി ഇരിക്കാൻ പറഞ്ഞോ എന്റെ വെപ്പട്ടിയായി എന്ന ഡയലോഗ് ഉം സന്ദർഭവും ആയിരുന്നു...

ആ ഓർമ വന്ന സദർഭവും ഓർത്തു മനസ്സിൽ ഒന്ന് ചിരിച്ചു ബൈക്ക് നേരെ ടെസ്സിയുടെ അടുത്തേക്ക് വിട്ടു...

പക്ഷെ എന്നെ ടെസ്സി കണ്ടില്ലായിരുന്നു..

ടെസ്സി സൂപ്പർ മാർക്കറ്റ് ന്നു എന്തൊക്കെയോ സാധനം കാര്യമായി തന്നെ വാങ്ങി വരുക ആണ്, കൈയിൽ 5-6 ഓളം വലിയ കവറുകൾ അതിലൊക്കെ ആവശ്യത്തിൽ അധികം സാധനവും ഉണ്ട്..

ഒന്ന് രണ്ടു കവറുകളിൽ നിന്നു പച്ചക്കറികൾ തല പൊന്തി നിൽക്കുന്നത് കാണാനും കഴിയും, എന്തായാലും വീട്ടു സാധങ്ങൾ ആണെന്ന് മനസിലായി...

ടെസ്സി ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി ആയിരുന്നു നടന്നത്, അവൾ ഓട്ടോ സ്റ്റാൻഡിൽ എത്തുന്നതിനു ഏതാനും മിനിറ്റ് മുൻപ് ഞാൻ അവളുടെ അരികിൽ അവൾക്കു വട്ടം വച്ചു....

പെട്ടന്നുള്ള സംഭവം ആയതു കൊണ്ടു ടെസ്സി ഒന്ന് പകച്ചു പോയി, ഒപ്പം അവൾ ഞെട്ടുകയും ചെയ്തു,

💬 Comments

View all comments