0%

Chapter Title : ടാക്സിവാല 7 ?? [Tom]

Author : tom Read All Parts 924

ഞാൻ ആണെന്ന് കണ്ടപ്പോൾ അവൾക്കു കാര്യം മനസിലായി തമാശക്ക് ചെയ്തതു ആണെന്നു അല്ലാതെ ടെസ്സിയെ ഇടിച്ചു കൊല്ലാനോ തട്ടി കൊണ്ടു പോകാനോ വേറെ ആരും വന്നത് അല്ലെന്നും...

ടെസ്സി - എടാ നീ എന്താ മനുഷ്യനെ ഇടിച്ചു കൊല്ലാൻ ആണോ വണ്ടി ഓടിക്കുന്നത്???

ടെസി ചിരിച്ചോണ്ട് എന്നോട് ചോദിച്ചു...

ഞാൻ - അയ്യോ അല്ലയ്യേ ടെസ്സി ആന്റി... ചുമ്മാ കവലയിലോട്ടു ഇറങ്ങിയതാ അപ്പോഴാ ആന്റിയെ കണ്ടത്.. ആന്റി എന്നെ കാണാത്തത് കൊണ്ടു ഒന്ന് പേടിപ്പിക്കാൻ ചെയ്തത് ആണേ...

തിരിച്ചു ഞാനും ചിരിച്ചു കൊണ്ടു തന്നെ പറഞ്ഞു...

സ്വപ്നം കണ്ട സമയത്തെ വയനാകരോട് പറഞ്ഞിരുന്നല്ലോ റോജിച്ചായന്റെയും ഭാര്യ ടെസ്സിയുടെയും കാര്യം, അമ്മയും റോജിച്ചായനും ഒരുമിച്ചു പഠിച്ചത് കൊണ്ടും അമ്മയുടെ ഉറ്റ ചങ്ങാതി ആയിരുന്നു റോജിച്ചായൻ ആയതു കൊണ്ടും റോജിച്ചായനും ടെസ്സി ആന്റിക്കും ഞങ്ങടെ വീട്ടിൽ നല്ലൊരു സ്ഥാനം തന്നെ ഉണ്ടായിരുന്നു...

അമ്മയുടെ സഹോദരങ്ങളെ പോലെ ആണ് അവരെ അമ്മ കാണുന്നതും.. ആ സ്വാതന്ത്ര്യം ഉള്ളത് കൊണ്ടു തന്നെ ടെസ്സി ആന്റി യും എന്നോടും എന്റെ അനിയത്തിയോടും നല്ല കമ്പനി ആയിരുന്നു..

ആ കൂട്ടിനു പുറത്തു ആണ് ഇപ്പോൾ കണ്ടപ്പോൾ ഇങ്ങനെ ഒന്ന് ഞെട്ടിച്ചതും. ഈ പരുപാടി ഇത് ആദ്യമായിട്ടാല്ല മിക്കപ്പോഴും ഉള്ളത് ആണ്.. പക്ഷെ ഇന്ന് ടെസ്സി ആന്റിയെ മറ്റൊരു കണ്ണിലൂടെ ആണ് കാണുന്നത് എന്ന് മാത്രം..

ആ സ്വപ്നത്തിന് ശേഷം അതുവരെ ഒന്നും തോന്നാത്ത ടെസ്സി ആന്റിയും എന്റെ മനസ്സിൽ മറ്റൊരു സ്ഥാനത്തിന് ഉടമ ആയി...

അമ്മയും ടെസ്സി ആന്റിയും നല്ല കൂട്ടു ആണ്.. മിക്യ ഞാറാഴ്ചയും

💬 Comments

View all comments