Chapter Title : ടാക്സിവാല 7 ?? [Tom]
ആണോ പോയത് ഇത്രയും സങ്കടപെടാൻ എന്നൊക്കെ അവൾ മനസ് കൊണ്ടു ചിന്തിച്ചു...
തന്റെ വീട്ടിലെ ഒരു വാടക കാരൻ അല്ലെ പോയത് എന്ന് അവൾ അവളുടെ മനസിനെ പറഞ്ഞു പഠിപ്പിച്ചു... അവൾ അറിയാതെ അവളിലും ചെറു പ്രേമത്തിന്റെ വിത്ത് മുളച്ചത് അവൾ പിനീട് മനസിലാക്കി...
തനിക് എന്തും പറയാൻ സ്വാതന്ത്ര്യം ഉള്ള താൻ എന്ത് പറഞ്ഞാലും കേട്ട് ഇരിക്കുന്ന ഒരാളോട് ഒരു കൗമാര പ്രായം കഴിഞ്ഞ യവ്വന പ്രായത്തിൽ കടന്ന പെൺകുട്ടിക്ക് തോന്നിയ പ്രണയം...
ഇങ്ങനെ ഒരാളെ തന്നെ അല്ലെ ഏതൊരു പെണ്ണും ജീവന്റെ പതിയായി ആഗ്രഹിക്കുന്നതും...
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാകില്ല പറഞ്ഞ പോലെ.. റോജിച്ചായൻ കൂടെ ഉണ്ടായിരുന്നപ്പോൾ അയാളോട് തനിക് ഉണ്ടായിരുന്ന പ്രണയം സ്വയം മനസിലാക്കാനോ പറയാനോ പറ്റാത്തതിനെ കുറിച്ച് സ്വയം കുറ്റപ്പെടുത്തുമായിരുന്നു....
അങ്ങനെ ടെസ്സി ഡിഗ്രി അവസാന വർഷം കഴിഞ്ഞു പാസ് ആയി നിക്കുമ്പോൾ ആയിരുന്നു, അവൾക്കു വീട്ടുകാർ കല്യാണആലോചനകൾ നോക്കി തുടങ്ങിയത്...
പക്ഷെ പെണ്ണ് കാണാൻ ആര് വന്നാലും ഇഷ്ട്ടം ആയില്ല എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറുക ആയിരുന്നു...
ഈ സമയം റോജിചായൻ തന്റെ അരിമണിയുടെ പേര് താൻ നിശ്ചയിക്കും എന്ന പോലെ ഈ കാര്യങ്ങൾക്കേവീട്ടിൽ അവതരിപ്പിച്ചു..
അങ്ങനെ വീട്ടുകാർ തമ്മിൽ സംസാരിച്ചു കാര്യങ്ങൾ എല്ലാം ഏകദേശം ഉറപ്പിച്ചു.... പെണ്ണിന് ചെറുക്കനെയും ചെറുക്കന് പെണ്ണിനേയും നേരെത്തെ ഇഷ്ട്ടം ആയതു കൊണ്ടു വേറെ പ്രശ്നങ്ങളും ഇയായിരുന്നു..
അങ്ങനെ അവരുടെ കല്യാണവും നല്ല രീതിയിൽ നടന്നു...
ഇങ്ങനെ ആണ് കാഞ്ഞിരപ്പളി ഫ്രീക്കത്തി അച്ചായത്തി തിരുവനന്തപുരംകാരി അച്ചായത്തി ആയി മാറിയത്....
(ഇനി നായകൻ ടോമിന്റെ പോയിന്റ് ഓഫ് വ്യൂ ൽ ആണ് അവതരണം)
ടെസ്സി - മനുഷ്യനെ ഇടിച്ചു കൊല്ലാൻ വന്നിട്ട് നുണ പറയുന്നോ...
ഇതും പറഞ്ഞു എന്റെ ചെവിക്കു ഒരു കിഴുക് വച്ചു തന്നു ടെസ്സി ആന്റി, അപ്പോഴും ആ ചിരി മാഞ്ഞിട്ടില്ല...
ഞാൻ - ഞാൻ ആന്റിയെ ഇടിച്ചു കൊല്ലുവോ, ഞാൻ പാവം അല്ലെ ആന്റി..
ടെസ്സി - ഓ ഒരു പാവം വന്നിരിക്കുന്നു...ഡാ വണ്ടി ആ സൈഡിലോട്ട് തണലത്തു ഒതുക്കു.. എനിക്ക്
💬 Comments
View all comments