0%

Chapter Title : ടാക്സിവാല 7 ?? [Tom]

Author : tom Read All Parts 930

ഈ കാര്യങ്ങൾക്കേവീട്ടിൽ അവതരിപ്പിച്ചു..

അങ്ങനെ വീട്ടുകാർ തമ്മിൽ സംസാരിച്ചു കാര്യങ്ങൾ എല്ലാം ഏകദേശം ഉറപ്പിച്ചു.... പെണ്ണിന് ചെറുക്കനെയും ചെറുക്കന് പെണ്ണിനേയും നേരെത്തെ ഇഷ്ട്ടം ആയതു കൊണ്ടു വേറെ പ്രശ്നങ്ങളും ഇയായിരുന്നു..

അങ്ങനെ അവരുടെ കല്യാണവും നല്ല രീതിയിൽ നടന്നു...

ഇങ്ങനെ ആണ് കാഞ്ഞിരപ്പളി ഫ്രീക്കത്തി അച്ചായത്തി തിരുവനന്തപുരംകാരി അച്ചായത്തി ആയി മാറിയത്....

(ഇനി നായകൻ ടോമിന്റെ പോയിന്റ് ഓഫ് വ്യൂ ൽ ആണ് അവതരണം)

ടെസ്സി - മനുഷ്യനെ ഇടിച്ചു കൊല്ലാൻ വന്നിട്ട് നുണ പറയുന്നോ...

ഇതും പറഞ്ഞു എന്റെ ചെവിക്കു ഒരു കിഴുക് വച്ചു തന്നു ടെസ്സി ആന്റി, അപ്പോഴും ആ ചിരി മാഞ്ഞിട്ടില്ല...

ഞാൻ - ഞാൻ ആന്റിയെ ഇടിച്ചു കൊല്ലുവോ, ഞാൻ പാവം അല്ലെ ആന്റി..

ടെസ്സി - ഓ ഒരു പാവം വന്നിരിക്കുന്നു...ഡാ വണ്ടി ആ സൈഡിലോട്ട് തണലത്തു ഒതുക്കു.. എനിക്ക് വയ്യ ഈ വെയിലത്ത്‌ നിൽക്കാൻ..

ശെരിക്കും അപ്പോൾ ആണ് ഞങ്ങൾ വെയിലത്തു ആണ് ഇത്ര നേരം നിന്നത് എന്ന് എനിക്ക് കത്തിയത്... ഞാൻ വണ്ടി തൊട്ടു അടുത്ത് തണൽ ഉള്ള മരത്തിനു അടുത്തേക്ക് നീക്കി.. ഒപ്പം എന്റെ പുറകെ ന്നു ടെസ്സി ആന്റിയും വന്നു...

വണ്ടി സ്റ്റാൻഡിൽ ഇട്ട് ഞാൻ ബൈക്ക്ൽ തന്നെ ഇരുന്നു, ആന്റി ബൈക്ക് ന്റെ അടുത്ത് കൈയിൽ ഉണ്ടായിരുന്ന കവറുകൾ വച്ചു...

ആന്റി ഒരു ദീർക്കശ്വാസം വിട്ടു...

ടെസ്സി ആന്റി ആകെ വിയർത്തു ഒഴുകുന്നു ഉണ്ടായിരുന്നു...

അതിനു ഇടയിൽ ഞങ്ങൾ സംസാരിക്കുന്നുണ്ടേലും എന്റെ നോട്ടവും ആലോചനയും മറ്റു പലതും ആയിരുന്നു...

ടെസ്സി ആന്റി എന്തൊക്കെയോ

💬 Comments

View all comments