0%

Chapter Title : ടാക്സിവാല 8 ?? [Tom]

Author : tom Read All Parts 1.3K

ഫ്രണ്ട്സ് ഇടയ്ക്കു ബിയർ അടിക്കാറുണ്ട്, അതിനു ഈ സമയം ആണ് ഞങ്ങൾ സെറ്റ് ആക്കിയിരിക്കുന്നത്..."

"അപ്പോൾ ആ ദുശീലവും ഉണ്ടോ??"

"അതൊക്കെ വല്ലപ്പോഴുമേ ഉള്ളു, അധികം ബിയർ കുടിക്കില്ല, കൂടുതലും വൈൻ ആയിരിക്കും..."

"ഹ്മ്മ്.. നമ്മുക്ക് എവിടെയാ പോകേണ്ടത്??"

"ഞങ്ങൾ ബിയർ അടിക്കുന്ന സ്ഥലത്തു..."

"അത് എവിടെ??"

"അതൊക്കെ ഉണ്ട്.. വണ്ടി എടുക്ക്..."

"ശരി, മഹാറാണി... വല്ല കൊള്ളാവുന്ന സ്ഥലം വല്ലോം ആണോ ."

"വെയിറ്റ് ആൻഡ് സീ.. കണ്ടിട്ടു അഭിപ്രായം പറഞ്ഞാൽ മതി..."

"ഓഹ്.. ആയിക്കോട്ടെ.."

ഇതും പറഞ്ഞു ഞാൻ വണ്ടി എടുത്തു.. നിരോഷാ വഴി പറഞ്ഞു തരുന്നതിലൂടെ ഞാൻ വണ്ടി മൂന്നോട്ട് ഓടിച്ചു..

വണ്ടി അവസാനം നിന്നത്, കോവളം ബീച്ച് സൈഡിൽ ആയിരുന്നു, അവിടെ മനോഹരമായ ഒരു കൊച്ചു ഗസ്റ്റ് ഹൗസിന് മുന്നിൽ...

(7. വീടിന്റെ ഫോട്ടോ....)

(വീടിന്റെ രാവിലെ ഉള്ള ഫോട്ടോ ആണ്, വായനക്കാർ ഈ വീട് രാത്രി കാണുന്ന രീതിയിൽ സങ്കല്പിക്കുക )

ചുറ്റും കുഞ്ഞൻ തെങ്ങുകളും ചെടികളും മുടിയ ഒരു കുഞ്ഞൻ വീട്, നല്ലൊരു സൊയമ്പൻ അറ്റ്മോസ്ഫിയർ ആയിരുന്നു അവിടം...

അത് കണ്ടപാടെ ഞാൻ നീരുവിനോട്

"ഇതാണോ നിങ്ങൾ ഫ്രണ്ട്സ് സ്ഥിരം കൂടാറുള്ള വീട്..."

"മ്മ്..."

"കൊള്ളാല്ലോ, ആരുടേയ??"

"ഫ്രണ്ടിന്റെയാ, പക്ഷെ ഇതിന്റെ കീ ഞങളുടെ എല്ലാവരുടെയും കൈയിൽ ഉണ്ട്..."

"ഓഹ്.. അതുകൊണ്ട് ഇപ്പോൾ നമ്മുക്ക് ലാഭം ആയിലെ..."

"നമുക്ക് മാത്രം അല്ല... കൂടെ ഉള്ള പലവള്മാർക്കും ലാഭം തന്നെയാ..."

"അത് എന്തെ??"

"അവളുമാരും കാമുകന്മാരെ കൊണ്ട് വരുന്നത് ഇവിടെ തന്നെയാ..."

"അയ് ശെരി..."

"എന്തെ...??"

"ഒന്നുല്ലേ... ഇനി ഇന്ന്

💬 Comments

View all comments