0%

Chapter Title : ടാക്സിവാല 8 ?? [Tom]

Author : tom Read All Parts 1.3K

എവള് മാർ എങ്കിലും കേറി വരോ കാമുകനേം കൊണ്ടു.."

"ഏയ് ഇല്ല... അവളുമാരൊക്കെ രാവിലത്തെ ടീംസ് ആണ്.. നമ്മൾ മാത്രേ നൈറ്റ്‌ ഉള്ളു.."

"ഓഹോ എല്ലാം അറിഞ്ഞു വച്ചിരിക്കുവാ അല്ലെ.."

"കൂടുതൽ ചല പില പറയാതെ ഇറങ്ങി വരാൻ നോക്ക്...

ഇതും പറഞ്ഞു അവൾ കാറിന്റെ ഡോർ തുറന്നു വീട്ടിലേക്കു ഓടി, വാതിൽ തുറന്നു ഉള്ളിൽ കയറി...

ഞാൻ വണ്ടി വീടിനോട് ചേർത്ത് പാർക്ക്‌ ചെയ്തു ഇറങ്ങി..

വീട്ടിൽ കയറി വാതിൽ അകത്തു നിന്നു ലോക്ക് ഇട്ടു...

അകത്തുള്ള ഇന്റീരിയർ കണ്ടു തന്നെ രോമാഞ്ചം വന്നു...അമ്മാതിരി കര കൗശല പണികൾ ആയിരുന്നു മുകളിലും താഴെയും എല്ലാം, ചുമരുകൾ തടി കൊണ്ടു കൊത്ത്‌ പണികളാൽ നിറഞ്ഞിരിഞ്ഞു, ഫർണിച്ചർകളും തേക്കിൻ തടിയാൽ നിർമിതം..

ഒരു ഹാളും ഒരു ബെഡ്‌റൂം ഉം ഒരു കിച്ചനും, ബെഡ് റൂമിനോട് ചേർന്ന് ഒരു ബാൽകാണിയും ഉള്ള ആ വീട് എനിക്ക് നന്നേ ഇഷ്ട്ടപെട്ടു...

ഹാളിൽ നിന്നു ആ വീടിന്റെ ഉൽ സൗന്ദര്യം ആസ്വദിച്ചു നിന്ന എന്നെ നിരോഷാ റൂമിൽ നിന്നു വിളിച്ചു "അവിടെ നിന്നാൽ മതിയോ?? വീട്ടിലേക്കു പോകണ്ടേ.."

അവളുടെ ആ പറച്ചിലിൽ വേറെ പല അർത്ഥങ്ങളും ഉണ്ട് എന്ന് എനിക്ക് മനസിലായി...

ഞാൻ വേഗം തന്നെ റൂമിലേക്ക്‌ വിട്ടു..

റൂമിൽ കയറി വാതിൽ അടച്ചു, നിരോഷാ പുറകിലോട്ട് മാറി, ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി, അവളുടെ ഹൃദയ മിടിപ്പും ശ്വാസ ഉച്ചുവാസവും കൂടി കൂടി വന്നു.. ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി...

"എന്തെ ഇത്ര നേരവും ഉണ്ടായിരുന്ന ധൈര്യം പോയോ..." ഞാൻ

💬 Comments

View all comments