Chapter Title : ടാക്സിവാല 9 ?? [Tom]
ഉള്ളു...
അപ്പോൾ അതാണ് കാര്യം, അതുകൊണ്ട് ആണ് വീട്ടുകാർ വിളിക്കാത്തത് മനസ്സിൽ കരുതി...
അവളുടെ സംസാരത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു, എന്തിന്റെ വിഷമം എന്ന് മനസിലായില്ല... അവളുടെ എല്ലാ കള്ളത്തരവും പിടിച്ച വിഷമം ആണോ അതോ ഇന്നത്തോടെ ഞങളുടെ പ്രണയം അവസാനിച്ചന്നുള്ള വിഷമം എന്ന് മനസിലായില്ല...
നേരെ വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി, ഞാൻ നേരെ കാറിലേക്കു വിട്ടു, അവൾ ആ വീടിന്റെ വാതിൽ പൂട്ടി പിന്നല്ലേ വന്നു...
കാറിൽ കയറി...
മുന്നിൽ തന്നെ ആണ് അവൾ കയറിയത്, ഞാൻ ഒന്ന് ചിറഞ്ഞു നോക്കി, ഒരു കുറ്റവാളിയെ പോലെ അവൾ തല കുമ്പിട്ടു ഇരുന്നു....
വണ്ടി റിവേഴ്‌സ് ഇട്ടു ആ വീട്ടിൽ നിന്നു വണ്ടി തിരിച്ചു.. നിരോഷയുടെ വീട്ടിലേക്കു പായിച്ചു...
പോകുമ്പോഴും എന്റെ ദേഷ്യത്തിൽ ഒരു കുറവും ഉണ്ടായില്ല.. എന്നാലും അവളെ എങ്ങനെ വീട്ടിൽ കയറ്റും എന്നുള്ള ചിന്തയിൽ ഞാൻ അവളോട്...
"നീ ഇനി എങ്ങനെ വീട്ടിൽ കയറും???"
അവൾ മിണ്ടാതെ തല താഴ്ത്തി ഇരുന്നു...
"എന്താ നിനക്ക് ചോദിച്ചത് കേട്ടില്ലേ..." ശബ്ദം ഉയർത്തി ചോദിച്ചു ഞാൻ...
"ഇന്നലെ വീടിന്റെ മുകളിൽ നിന്നു ചാടി വന്നത് പോലെ കയറാൻ പറ്റില്ല..."
"പിന്നെ എങ്ങനെ??"
"വീടിന്റെ ഫ്രോന്റിൽ കൂടി തന്നെ..."
"എന്നിട്ടു നീ വീട്ടുകാരോട് എവിടെ പോയി എന്ന് പറയും..??"
അവൾ മിണ്ടാതെ ഇരുന്നു...
"എല്ലാവന്മാർക്കും പായ വിളിച്ചിട്ട്, എന്റെ തലയിൽ ചായൻ ആണോ നിന്റെ പരുപാടി..." ഞാൻ വീണ്ടും പറഞ്ഞു...
അവൾ എന്നെ ദഹിപ്പിച്ചു നോക്കി, ചെയ്യാത്ത തെറ്റിന് ഞാൻ എന്തോ പറഞ്ഞ പോലെ....
"ഇന്നലെ എന്റെ
💬 Comments
View all comments