Chapter Title : ടാക്സിവാല 9 ?? [Tom]
കൂടെ കിടന്നതു എന്നെ നശിപ്പിച്ചതും നീ അല്ലെ..." അവൾ ആ ദഹിപ്പിക്കുന്ന നോട്ടത്തിൽ പറഞ്ഞു...
"പ്ഫാ, നിർത്തടി,, വലിയ പുണ്യാളത്തി ചമയുന്നോ.. എല്ലാം കണ്ടു ബോധ്യം ആയി..."
"അത്......."
അവൾ പറയാൻ വന്നതിനു ഇടക്ക് കേറി ഞാൻ
"നിർത്തടി,, പുണ്ടച്ചി മോളെ... ഇനി എന്ത് ന്യായീകരണം പറഞ്ഞു മെഴുകാൻ പോകുന്നു..."
അവൾ പറയാൻ വന്നത് നിർത്തി....
"ഒരുതന്റെ കൂടെ ലിപ് ലോക്ക് അടിക്കുന്ന കോൺടാക്ട് പിക് വച്ചിട്ടു അവനു മായി ഒന്നുമില്ല ഒന്നും നടന്നില്ല എന്ന് പറയുമ്പോൾ വിശ്വസിക്കാൻ ഞാൻ പോട്ടൻ അല്ല...."
അവൾ തല കുനിച്ചു തന്നെ ഇരുന്നു....
"നിന്നെ വിശ്വസിച്ചത്, നിന്നെ സ്നേഹിച്ചത് എന്റെ തെറ്റ്.. ഈ വെടി ഇനി എന്റെ തലയിൽ ആകുമോ??"
"ഒരുത്തനും എന്നെ കഷ്ട്ടപെട്ടു സഹിക്കണ്ട..." അവൾ ഇത് പറഞ്ഞു കരയാൻ തുടങ്ങി.....
"നീ കണ്ണ് തുടക്കു,, വീട്ടിൽ എത്താൻ സമയമായി...."
പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല.. നേരെ വണ്ടി ഓടിച്ചു....
ഒരു 5 മിനിറ്റ് ഓളം ആയപോഴേക്കും അവളുടെ വീട്ടിൽ എത്തി...
ഞാൻ അവളെ ഇറക്കുമ്പോൾ അവളുടെ വീട്ടിലേക്കു നോക്കി ആരേലും ഉണ്ടോ എന്ന്..
അവളുടെ അച്ഛൻ വീടിന്റെ ഫ്രോന്റിൽ തന്നെ ഇരിപ്പു ഉണ്ട് പത്രം വായിച്ചു കൊണ്ട്...
അവളും വണ്ടിക്കുള്ളിൽ നിന്നു അത് കണ്ടു...
ആ കാഴ്ച കണ്ട ശേഷം അവൾ എന്നെ നോക്കി...
ഞാനും അത് കണ്ടു ഞെട്ടി ഇരിക്കുക ആയിരിന്നു..
ഒന്നുകിൽ ഇവളെ പ്രേമിക്കുന്നതിൽ അയാൾ എന്നെ കൊല്ലും അല്ലേൽ ഞങളുടെ പ്രണയം അംഗീകരിച്ചു കല്യാണം നടത്തും, രണ്ടു കാര്യങ്ങൾ നടന്നാലും എന്റെ
💬 Comments
View all comments