Chapter Title : ടാക്സിവാല 9 ?? [Tom]
ഓടി.. വാതിൽ അടച്ചു ബെഡിൽ കമിഴ്ന്നു കിടന്നു കരച്ചിൽ ആയിരുന്നു...
ബാലചന്ദ്രൻ നായർ, അങ്ങോട്ടും ഇങ്ങോട്ടും ആ വരാന്തയിൽ എന്തൊക്കെയോ ആലോചിച്ചു നടന്നു.... ------------------------- ഈ സമയം ടോം അവന്റെ വീട്ടിൽ എത്തി...
കേറി വന്ന പാടെ
അമ്മ - നിന്റെ ഓട്ടം കഴിഞ്ഞോ??
ടോം - മ്മ്...
അമ്മ - അവൾ (ഡെയ്സി ) നിന്നെ കാത്തു കൊറേ നിന്നു,, അച്ചാച്ചൻ കോളേജിൽ കൊണ്ടു വിടും എന്ന് പറഞ്ഞു...
ടോം - എന്നിട്ടു അവൾ പോയോ??
അമ്മ - പിന്നെ പോകാതെ.. സമയം 10 ആയിലെ...
ടോം - മ്മ്... എങ്ങനെ പോയി അവൾ??
അമ്മ - ബസിൽ അല്ലാതെ എങ്ങനെ..
ടോം - മ്മ്...
അമ്മ - അവൾ കലിപ്പിൽ ആണ് പോയത്.. വൈകിട്ട് വരുമ്പോ അവളുടെ വക ഉണ്ടാകും നിനക്ക്...
ഇവിടെ ജീവിതം ഊമ്പി തെറ്റി ഇരിക്കുന്നു അപ്പോഴാണ് അവളുടെ വക...
ടോം - മ്മ്...
അമ്മ - നീ ഇരിക്കു.. കഴിക്കാൻ വല്ലതും എടുക്കാം..
ടോം - വേണ്ട അമ്മേ, കൊറച്ചു കിടക്കട്ടെ...
അമ്മ - ഈ ചെക്കൻ ഒന്നും കഴിക്കാതെ കോലം കെട്ടു പോവുക ആണലോ, എന്നിട്ടു ഒന്നും വേണ്ട പോലും...
ടോം - അമ്മക്ക് മാത്രവേ തോന്നു ഞാൻ കോലം കേടുന്നു എന്ന്...
അമ്മ - മിണ്ടാതെ അവിടെ ഇരിക്കട cherukka...
എനിക്ക് മനസ് കൈ വിട്ടു പോയ അവസ്ഥയിൽ ഒന്നും കഴിക്കാൻ തോന്നിയില്ല എങ്കിലും അമ്മയുടെ നിർബന്ധ പ്രകാരം കഴിക്കേണ്ടി വന്നു...
പകുതി പുട്ടും പപ്പടവും പയറും
💬 Comments
View all comments